Uncategorized

ഒരു നൂറ് പനിനീര്‍ പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തിഅലങ്കരിച്ച പെട്ടിക്കുള്ളില്‍ നടന്‍ ചാഡ്‌വിക്ക് ബോസ്മാന്‍ കിടക്കുമ്പോള്‍ കണ്ണീര് പൊഴിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബം മാത്രമല്ല.43 വയസ്സിന്റെ കരുത്തില്‍ നിന്നാണ് ചാഡ്‌വിക്ക് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. അഭിനയത്തിലുള്ള... Read More
ആരാധകര്‍ക്ക് എല്ലാതാരങ്ങളും വിണ്ണിലുള്ളവരാണ്.എന്നാല്‍ താരങ്ങള്‍ പറയും ഞങ്ങള്‍ വിണ്ണിലല്ല മണ്ണിലാണെന്ന്.എന്തായാലും ആരാധകരുടെ ആകാശകോട്ടയിലെ താരങ്ങളുടെ പേരിനും പെരുമക്കും ഒരു കോട്ടവുമില്ല.അവര്‍ക്ക് വയസ്സ് കൂടി വരുന്നു.എന്നാല്‍ വയസ്സ് വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ച് ചുണകുട്ടികളായി നില്‍ക്കുന്ന... Read More
51 വയസ്സിന്റെ നെറുകയിലെത്തിയിരിക്കുകയാണ് മധുപാല എന്ന സുന്ദരി. യോദ്ധ,എന്നോടിഷ്ടം കൂടാമോ, നീല ഗിരി,ഒറ്റയാള്‍പട്ടാളം,സംസാരം ആരോഗ്യത്തിന് ഹാനികരം.തമിഴില്‍-റോജ, ജെന്റില്‍ മാന്‍,എന്നീ ചിത്രങ്ങള്‍ കണ്ടവരൊന്നും ഒരിക്കലും മറക്കില്ല മധുവിനെ.അവര്‍അഭിനയിക്കാത്ത ഭാഷകള്‍ കുറവാണ്. ഹിന്ദി,കന്നട,തെലുങ്ക്,മലയാളം,തമിഴ് ഭാഷകളിലെല്ലാം അഭിനയിച്ച മധുവിന്... Read More
ഏത് അഭിമുഖത്തിലും തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഒന്നേ പറയാനുണ്ടാവാറുള്ളൂ നെല്‍സന്‍ എന്ന നടന്.തന്റെ പ്രിയ മാതാവ് ത്രേസ്യ ജോസഫിനെ കുറിച്ച്.അതെ അവരുടെ കാലഘട്ടത്തിലെ ജീവിതത്തെ കുറിച്ച് അനുസ്മരിക്കാതിരിക്കാന്‍ കഴിയില്ല-വൈ.ജോസഫിന്റെ ഭാര്യയായ ത്രേസ്യാമ്മക്ക് അഞ്ച്ആണ്‍മക്കളായിരുന്നു.അവര്‍ കരുത്തരായതോടെയാണ് ത്രേസ്യാമ്മക്കും... Read More
ഇനി സ്ത്രീകള്‍ സുരക്ഷിതരാണെന്ന സന്ദേശം പകര്‍ന്നാണ് WCC എന്ന താരസുന്ദരിമാരുടെ സംഘടന പിറവിയെടുത്തത്.അതില്‍ എല്ലാ നടിമാരും ഉണ്ടെന്ന് കരുതരുതേ- എന്നാലിതാ ഇവിടെ നടക്കുന്ന ഓരോ തട്ടിപ്പുകളുംതല്ലിപൊളി ഇടപാടുകളും പുറത്ത് വരുന്നു.വിധുവിന്‍സെന്റാണ് ആദ്യ വെടി പൊട്ടിച്ചത്.അവിടെ... Read More
അവര്‍ക്ക് അവരുടെ ജീവന്‍ പണയംവെച്ച് എന്തുംകളിക്കാം.എന്നാല്‍ അതിന് തിരഞ്ഞെടുക്കേണ്ടസ്ഥലം പൊതു ഗതാഗതം നടക്കുന്ന റോഡല്ല.അത്തരത്തിലൊരു സാഹസം ചെയ്തു കുരുക്കില്‍പ്പെട്ടിരിക്കുകയാണ് നടി നിക്കി ഗില്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗില്‍റാണി. അവര്‍ ബന ശങ്കരിയിലെ സ്വന്തം... Read More
മുപ്പത്തിയാറിന്റെ പൂര്‍ണ്ണതയിലെത്തി നില്‍ക്കുകയാണ് മലയാളത്തിന്റെ മകള്‍ പ്രിയാമണി.വിവാഹ ശേഷം അവര്‍ സിനിമകള്‍ കുറച്ചിരിക്കുകയാണ്.എന്നാല്‍ നല്ല ശക്തമായ കഥാപാത്രങ്ങള്‍ വന്നാല്‍ രണ്ട്കൈയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്.അത്തരത്തില്‍നോക്കിയാല്‍ വര്‍ഷത്തില്‍ ഒരു സിനിമ ചെയ്താലായി. എന്തായാലും പ്രിയാമണിയുടെ ഏറ്റവും പുതിയചിത്രമാണ്... Read More
ഒരു പെണ്‍കുട്ടിയോട് ഒന്നും പറയരുതെന്ന് പറയുന്നില്ല.എന്നാല്‍പറയുമ്പോള്‍ സ്വന്തം അവസ്ഥ,കുടുംബത്തിലോ വീട്ടിലോ പെണ്‍കുട്ടികളുണ്ടെങ്കില്‍ ഒരു നിമിഷം അവരെ ഓര്‍ക്കുക,അതിന് ശേഷംമതി മറ്റുള്ളവരെ കുത്തി സന്തോഷിക്കുന്നത്.ഗായിക അമൃത സുരേഷിന്റെ അനിയത്തിയാണ് അഭിരാമി.അഭിയും മികച്ച ഗായികയാണ്.രണ്ട് ഗായികമാരും ചേര്‍ന്നുണ്ടാക്കിയ... Read More
പുതിയ ഷൂട്ടിങ്ങ് ഒന്നുംതന്നെ നടക്കാത്തത് കൊണ്ട് ചാനലുകള്‍പഴയ ഷോകള്‍ തന്നെ പുതിയ പേരില്‍ പുറത്ത് വിട്ട് പിടിച്ചുനില്‍ക്കുകയാണ്.ഇനി ഷൂട്ട് തുടങ്ങിയാല്‍ തന്നെ പല താരങ്ങളെയുംകണ്ട് അവരെ സ്‌നേഹിക്കുന്നവര്‍ ആരാധിക്കുന്നവര്‍ ഞെട്ടും. കാരണം പത്തറുപത് ദിവസമായി... Read More

You may have missed