ദിലീപിന് വയസ്സ് 55 പിറന്നാള്‍ ദിനത്തില്‍ മകള്‍ മീനാക്ഷി കൊടുത്ത സമ്മാനം മഞ്ജുവിനെ…
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്നേ ദിലീപിന്റെ ഇളയമകള്‍ മഹാലക്ഷ്മിയുടെ ജന്മദിനമായിരുന്നു അന്നും ചേച്ചി മീനാക്ഷി പോസ്റ്റ് ചെയ്ത ജന്മദിനസന്ദേശമാണ് വൈറലായത്, മഹാലക്ഷ്മിയെ എടുത്തു ചുംബിച്ചുനില്‍ക്കുന്ന ഫോട്ടോ ആയിരുന്നു അന്നത്തെ പോസ്റ്റ്,
ഇപ്പോഴിതാ പണ്ട് കുഞ്ഞായിരിക്കുമ്പോള്‍ മീനാക്ഷിയെ എടുത്തുനില്‍ക്കുന്ന ഫോട്ടോയാണ് അച്ഛന്റെ ജന്മദിനത്തില് മീനാക്ഷി പോസ്റ്റ് ചെയ്തിരിക്കുന്നത് ഈ ഫോട്ടോ ഒരോര്മ്മക്കുറിപ്പാകുന്നത് ഈ സമയത്തു ദിലീപിന്റെ ഭാര്യയായി നടി മഞ്ജു വാര്യര്‍ ആയിരുന്നു എന്നതിനാലാണ്, നടന് ദിലീപിന് ജന്മദിനാശംസകളുമായി മകള്‍ മീനാക്ഷി ദിലീപ്. അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചായിരുന്നു മകളുടെ ആശംസ.
ഒക്ടോബര്‍ 19നായിരുന്നു ദിലീപിന്റെ ഇളയമകള്‍ മഹാലക്ഷ്മിയുടെ പിറന്നാള്‍. ദിലീപിന്റെ 55ാം പിറന്നാള്‍ ആഘോഷമാക്കുകയാണ് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ദിലീപിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.
രാമലീലയ്ക്കു ശേഷം അരുണ്‍ ഗോപി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുകയാണ് ദിലീപ് ഇപ്പോള്‍. റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥന് ആണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് ദിലീപേട്ടന് ഞങ്ങളും നേരുന്നു. FC