നമ്മുടെ ഇഷ്ടനടിമാരുടെ അച്ഛന്മാരെ അറിയണ്ടേ – ഈ സൂപ്പര്‍ നടന്മാരുടെ പൊന്നുമക്കളാണ്…….
പലരും പറയും നടന്മാര് അവരുടെ പെണ് മക്കളെ അഭിനയിക്കാന്‍ അയക്കില്ല എന്നെല്ലാം എന്നാല്‍ അറിയുക നിങ്ങള്‍ സ്നേഹിക്കുന്ന പല നടിമാരും സൂപ്പര്‍ നടന്മാരുടെ പെണ് മക്കള്‍ തന്നെയാണ്…
യുവ സുന്ദരിയും സൂപ്പര്‍ നടിയും ആരാധകരുടെ കണ്ണിലുണ്ണിയുമായ കല്യാണി സംവിധായകനും ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട നടനും കൂടിയായ പ്രിയദര്‍ശന്റെ മകളാണ്…
അതുപോലെ ഹിറ്റായി ദേശീയ അവാര്‍ഡ് വരെ സ്വന്തമാക്കിയ നടിയാണ് കീര്‍ത്തി സുരേഷ്, താരസുന്ദരിയുടെ അച്ഛന് നിര്‍മ്മാതാവും നടനുമായ ജി സുരേഷ് കുമാറാണ്.
പരസ്യങ്ങളിലും ആല്‍ബങ്ങളിലും അഭിനയിച്ച മാളവികയുടെ അച്ഛന് നടന് ജയറാമാണ്.
പാര്‍വ്വതി രതീഷ് രണ്ടോ മൂന്നോ ചിത്രങ്ങളിലെ അഭിനയിച്ചുള്ളു എങ്കിലും ശ്രദ്ധിക്കപ്പെട്ട നടിയാണ് താരം എണ്‍പതുകളുടെ യൗവ്വനമായ നടന് രതീഷിന്റെ മകളാണ്.
അര്‍ത്ഥന ബിനു എന്ന യുവനടിയുടെ അച്ഛന് നടന് വിജയകുമാറാണ്.
നടിയും വ്ളോഗറുമായ അഹാനയുടെ അച്ഛന് എന്നും യൗവനം കാത്തുസൂക്ഷിക്കുന്ന നടന് കൃഷ്ണകുമാറിന്റെ മൂത്തമകളാണ്.
ആന്‍ അഗസ്റ്റിന് എല്ലാ റോളും അനായാസം കൈകാര്യം ചെയ്തിരുന്ന നടന് അഗസ്റ്റിന്റെ മകളാണ്.
യുവനടി ലിയോണ ലിഷോയ് കസ്തൂരിമാനിലെ ജോസഫ് ആലുക്കയുടെ വേഷം അവതരിപ്പിച്ച ലിഷോയിയുടെ മകളാണ്.
വെള്ളത്തൂവല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച നടി അനു ഐ വി ശശിയുടെ മകളാണ്.
സീരിയല്‍ നടി വൈഷണവി സായികുമാര്‍ നടന് സായികുമാറിന്റെ മകളാണ്.
നടി ഭാവന ക്യാമറമാന് ബാലചന്ദ്രന്റെ മകളാണ്.
നടി ശ്രീലക്ഷ്മി ശ്രീകുമാര്‍ നടന് ജഗതി ശ്രീകുമാറിന്റെ മകളാണ്.
നടി വരലക്ഷ്മി നടന് ശരത് കുമാറിന്റെ മകളാണ്.
നടി ശ്രുതി ഹാസന് നടന് കമലഹാസന്റെ മകളാണ്.
നടി അന്നബെന്നിന്റെ അച്ഛന് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ്.
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ അഭിനയ രംഗത്തില്ലെങ്കിലും ഇടക്ക് ഫിറ്റ്നസ് ട്രെയിനിംഗ് നടത്തുന്നത് പോസ്റ്റ് ചെയ്യാറുണ്ട്.
സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിക്കും രണ്ടു പെണ് മക്കളാണ് പക്ഷെ അവര്‍ അഭിനയിക്കാനൊന്നുമില്ല, ദിലീപിന്റെ മകള്‍ മീനാക്ഷിയെയും അഭിനയ രംഗത്ത് പ്രതീക്ഷിക്കണ്ട. FC