ദിലീപിനെ കണ്ടിട്ട് ഞെട്ടലില്‍ ആരാധകര്‍-കോലമാകെ മാറിയിരിക്കുന്നു.
നിരവധി രൂപത്തിലും ഭാവത്തിലും നമ്മള് ജനപ്രിയ നായകനെ കണ്ടിട്ടുണ്ട്.മീശയുള്ളത്.മീശയില്ലാത്തത്. താടിയുള്ളത് താടിയില്ലാത്തത്.കള്ളനായും കൂനനായും ദിലീപ് എന്ത് ചെയ്താലും ആരാധകര്‍ക്കത് ഇഷ്ടമായിരുന്നു.
കഴിഞ്ഞ ദിവസം ഒരു ഫോട്ടോ നവമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.അതിലെ ഭാവം വളരെ ദയനീയമായിട്ടാണ് തോന്നിയത്.കള്ളി ഷര്‍ട്ടും താടിയും മീശയും ഒന്നും ഒരു ഒതുക്കത്തിലല്ലാതെ.പുതിയ സിനിമയിലേക്കുള്ള പരിണാമമാണോ ഈ രൂപം എന്നറിയില്ല.ഇനി ഇറങ്ങാന്‍ ഒരുങ്ങി നില്ക്കുന്ന നാദിര്‍ഷയുടെ സംവിധാനത്തിലുള്ള കേശു ഈ നാടിന്റെ നാഥനാണ്.തിയേറ്ററുകളില്ലാത്തതിനാള് പെട്ടിയില്‍ കിടക്കുന്ന പടങ്ങള്‍ക്കൊപ്പം ഇതും വിശ്രമത്തിലാണ്.
വൃദ്ധനായ വേഷത്തില്‍ മേക്കോവര്‍ നടത്തി കല്ല്യാണ രാമനിലും ഇപ്പോള്‍ കേശുവിലേക്കും.അതു കഴിഞ്ഞാല്‍ തുടങ്ങാനുളള ചിത്രങ്ങളാണ് ഓണ്‍ എയര്‍ ഈപ്പന്,ഖലാസി.ചരിത്രത്തെ അടിസ്ഥാനമാക്കിയാണ് ഖലാസി ഒരുങ്ങുന്നത്.
ഉപ്പും മുളകും എന്ന ഹാസ്യപരമ്പരയുടെ സംവിധായകന് മിഥിലാജാണ് ഖലാസി സംവിധാനം ചെയ്യുന്നത്. പക്ഷെ സോഷ്യല്‍ മീഡിയയില്‍ തീരെ സജ്ജീവമല്ലാത്ത ദിലീപ് ഇടക്ക് മാത്രം സന്ദര്‍ശനും നടത്തും.അത്തരത്തില്‍ നടത്തിയ സന്ദര്‍ശന ഫോട്ടോയണിത്.
എന്തായാലപം പുതിയ ലുക്കില്‍ ദിലീപ് വൈറലായി.
ഫിലീം കോര്‍ട്ട്.