ദിലീപും, വിജയ് ബാബുവും നടിമാര്‍ കാരണം ഇല്ലാതാകുന്നു.. ജയിലഴികളിലേക്ക് ???
ജനപ്രിയ നായകന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം ഏതുസിനിമക്കും സൂപ്പര്‍ പദവി അതായത് പൊട്ടപടമാണെങ്കില്കൂടി നിര്‍മ്മാതാക്കള്‍ക്ക് ഇരട്ടിപണം തിരിച്ചുകിട്ടും, അങ്ങനെയുള്ള ദിലീപ് സിനിമയുടെ അമരത്തെത്തി പക്ഷെ എവിടെയോ അദ്ദേഹത്തിന് ചുവടുപിഴച്ചു 90 ദിവസം ജയില്‍ കിടക്കേണ്ടിവന്നു മാത്രമല്ല അഞ്ചു വര്‍ഷമായി അദ്ദേഹം കീഴ്കോടതി മുതല്‍ പരമോന്നത നീതിപീഠമായ സുപ്രീംകോടതി വരെ കയറി ഇറങ്ങുകയാണ്.
കൂടാതെ ഇപ്പോള്‍ സിനിമയിലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല, ഒരുവഴിക്ക് ഇത് നടക്കുമ്പോള്‍ അടുത്ത നടനും അതേപോലെ കുടുങ്ങിയിരിക്കുന്നു നടന് എന്നതിലുപരി നിര്‍മ്മാതാവിന്റെ വേഷത്തില്‍ ഹിറ്റുകള്‍ ഒരുക്കിയ വിജയ് ബാബുവാണ് തന്റെ വിജയങ്ങള്‍ ഒരു നടിയുടെ കാല്ക്കീഴില് കൊണ്ട് അടിയറവു വെച്ചത്.
സുഖങ്ങള്‍ തേടിപോകുമ്പോള്‍ കൊടുക്കുന്ന മോഹന വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയുകയില്ലെങ്കില്‍ പിന്നെന്തിന് ഇതിനു നില്ക്കുന്നു. പാമ്പും കോണിയും പോലെയായി ഇപ്പോള്‍ കാര്യങ്ങള്‍ ഏറ്റവും മുകളിലെത്തിയപ്പോള്‍ പാമ്പുകൊത്തി താഴെയെത്തി… ഉയരങ്ങളിലെത്തുന്നവരെല്ലാം താഴെപതിക്കുന്ന കാഴ്ചയാണ് മലയാള സിനിമയില്‍ കാണുന്നത്.
പീഢനം മാത്രമാണോ അതോ വേറെ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടോ എന്നും അന്വേഷിക്കേണ്ടതാണ്, സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ തന്നെ കിട്ടണം അതിലൊരു വിട്ടുവീഴ്ചയും നിയമത്തിന്റെ ഭാഗത്തു നിന്നുണ്ടാകരുത് നടിമാരായ ഇരകള്‍ക്ക് നീതി ലഭിക്കണം. FC