നന്നായി ഒരുങ്ങി നവവധുവായി ദില്‍ഷ, വിവാഹത്തിന്റെ ഒരുക്കങ്ങള്‍… കൂടുതല്‍ സുന്ദരിയായി….
സമയം നല്ലതാണ് അത് കഴിവിന്റെ പരമാവധി ഉപയോഗിക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടത്, അത് ഭംഗിയായി ചെയ്യാന്‍ ദില്‍ഷക്ക് കഴിയുന്നുണ്ട്, റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയായ ദില്‍ഷ പ്രസന്നന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുകയാണ്. നവവധുവിനെപ്പോലെ ഒരുങ്ങിയാണ് ഇത്തവണ ദില്‍ഷ ഷൂട്ടില്‍ തിളക്കം കൂട്ടിയത്.
പിങ്ക് ബോര്‍ഡറുള്ള പച്ച പട്ടു സാരിയാണ് താരം ധരിച്ചത്. ഇതോടൊപ്പം പിങ്ക് ബ്ലൗസ് പെയര്‍ ചെയ്തു. ട്രഡീഷണല്‍ സ്റ്റൈലിലുള്ള ഹെവി ആഭരണങ്ങളാണ് ആക്സസറീസ്. ബണ്‍ സ്റ്റൈലില്‍ കെട്ടിയ മുടിയില്‍ മുല്ലപ്പൂവ് ചൂടിയിരുന്നു. ടൂള്‍ ബോക്സ് വെഡ്ഡിങ്സ് ആണ് ഈ ഫോട്ടോഷൂട്ടിന് പിന്നില്‍. ദില്‍ഷയുടെ വെഡ്ഡിങ് ലുക്കിന് ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് കിട്ടുന്നത്, വിവാഹം ആഘോഷമാക്കാന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നത് FC