വെറുതെയല്ല ഹണി റോസ് ആപ്പിളുപോലെ തുടുത്തു നില്‍ക്കുന്നത്… കണ്ടില്ലേ കളിക്കുന്നത് ………

ആര്‍ക്കും അസൂയ തോന്നുന്ന രൂപഭാവമാണ് ഹണിറോസിന്റേത് കാരണം നടിയെ കാണാന്‍ അത്രക്കുണ്ട്.. സത്യത്തില്‍ സിനിമയില്‍ കാണുന്നതിനേക്കാള്‍ സൗന്ദര്യം നേരിട്ടുകാണാനാ.. ഓരോ ഉദ്ഘാടന വേദിയിലും ഹണിയാണെന്നറിഞ്ഞാല് പതിനായിരങ്ങളാണ് തടിച്ചുകൂടുന്നത്.. മാത്രമല്ല ഏത് വേഷത്തിലും ഹണിയെ കാണാന്‍ ഭംഗിയാണെന്നാണ് ആരാധകരുടെ അഭിപ്രായം.
ഹണി പല ചടങ്ങുകളിലും പങ്കെടുക്കാന്‍ എത്തിയപ്പോഴെല്ലാം അത് തെളിയിച്ചിട്ടുമുണ്ട്. സാരി വേണോ, മോഡേണ്‍ വേണോ, ഗ്ലാമറസ് ഡ്രസ്സ് വേണോ ഏതിലും ഹണിയെ കാണാന്‍ ലുക്ക് തന്നെയാണ്. ഇതിന് പിന്നിലുള്ള രഹസ്യം എന്താണെന്ന് ആരാധകര്‍ അന്വേഷിക്കാറുമുണ്ട്, തന്റെ സൗന്ദര്യത്തിന്റെയും ഫിറ്റ്നെസിന്റെയും പിന്നിലുള്ള രഹസ്യം ഹണി തുറന്നു കാണിച്ചിരിക്കുകയാണ്. പുതിയ വര്‍ക്ക് ഔട്ട് വീഡിയോ കണ്ടാല്‍ അവര്‍ തന്റെ ശരീരവും സൗന്ദര്യവും കാത്തു സൂക്ഷിക്കാന്‍ സഹിക്കുന്ന ത്യാഗം മനസിലാകും..
ഓരോ പാട്സിനും ഓരോ വ്യായാമങ്ങളാണ് ചെയുന്നത് അതുകൊണ്ടാണ് താരത്തിന്റെ എടുപ്പ് കൂടുന്നത്, ജിമ്മില്‍ ഓടിനടന്ന് വര്‍ക്ക് ഔട്ട് ചെയ്യുന്ന ഹണിയെ വീഡിയോയില്‍ കാണാം. അപ്പോള്‍ ഇതാണല്ലേ അതിന് പിന്നിലെ രഹസ്യമെന്നാണ് ആരാധകരും ചോദിച്ചു പോകുന്നത്.. ചോദിക്കുക മാത്രമേയുള്ളു ആരും സ്വന്തം കാര്യത്തിനു വേണ്ടി ഇങ്ങനെയൊന്നും ചെയ്യില്ല. FC