അല്ലു അര്‍ജുന്‍ന്റെ സഹോദരനെ ചുംബിച്ച് ജയറാമിന്റെ മകളായെത്തിയ അനു.. ചുംബനം മാത്രമല്ല…..
ജയറാമിന്റെയും സംവൃതയുടെയും മകളായാണ് ആദ്യ ചിത്രത്തില്‍ അനുഇമ്മാനുവല്‍ അഭിനയിച്ചത് .അതുകഴിഞ്ഞ് അവര്‍ തെലുങ്കിലെത്തി ഇടയ്ക്കു നിവിന്‍ന്റെ നായികയായി ആക്ഷന്‍ ഹീറോ ബിജുവില്‍ അഭിനയിച്ചു…
അനുവിന്റെ ഏറ്റവും പുതിയ വിശേഷം തെലുങ്കിലെ യുവ സൂപ്പര്‍ ഹീറോ അല്ലു അര്‍ജുന്റെ സഹോദരന് അല്ലു സിരീഷിന്റെ നായികയായി പുതിയ ചിത്രത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിച്ചതാണ്,.. അല്ലു സിരീഷ് തെലുങ്കില്‍ സ്ഥാനം ഉറപ്പിക്കുമെന്ന് സൂചനകള്‍ നല്കി കൊണ്ട് ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ‘ഉര്‍വശിവോ രാക്ഷസിവോ’ എന്ന തെലുങ്ക് ചിത്രത്തിന്റെ ടീസറാണ് ഇറങ്ങിയിരിക്കുന്നത്. ഒരു തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ഇത്.
അനു ഇമ്മാനുവലാണ് അല്ലുവിന്റെ നായികയായി അഭിനയിക്കുന്നത്. ധാരാളം ഇന്റിമേറ്റ് രംഗങ്ങളും റൊമാന്റിക് നിമിഷങ്ങളും കോര്‍ത്തിണക്കിയ ടീസറാണ് പുറത്തു വിട്ടിരിക്കുന്നത്. ടീസര്‍ ഇതിനോടകം 6 മില്യണ്‍ വ്യൂസ് പിന്നിട്ടു കഴിഞ്ഞു. മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നവംബര്‍ 4-ലാണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. അല്ലു സിരീഷിന്റെ അച്ഛന്റെ നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാകേഷ് ശശിയാണ് ചിത്രത്തിന്റെ സംവിധായകന്. എന്തായാലും അനു നന്നയി തകര്‍ക്കുന്നുണ്ട് ഓരോ രംഗങ്ങളിലും. FC