വലിയ സിനിമകളില്ല ഉത്ഘാടനങ്ങളിലൂടെ മാത്രം ലക്ഷങ്ങള്‍ സമ്പാദിക്കുന്ന മലയാള നടികള്‍…
പറയാതെ തന്നെ ആരാധകര്‍ക്കറിയാം ഏറ്റവും പ്രതിഫലം പറ്റി ഉത്ഘാടനവേദികളെ പ്രകമ്പനം കൊള്ളിക്കുന്ന ഒരേഒരു നടി ഹണിറോസ് ആണെന്ന്, താരത്തിന് സിനിമകള്‍ കുറവാണ് തെലുങ്കിലാണിപ്പോള് കൂടുതല്‍ ശ്രദ്ധിക്കുന്നത്.. എന്നാലും കേരളത്തിലെ പല വേദികളിലും ചൂടന്‍ വേഷങ്ങളില്‍ ഹണിയുണ്ട് അത് കാണാന്‍ ആളുകളുമുണ്ട്, ഇതേപോലെ നാടമുറിക്കാന്‍ എത്തുന്ന നടിയാണ് മാളവിക മേനോന് അവരും ഇപ്പോള്‍ ഈ കാര്യത്തിലൂടെ ജനശ്രദ്ധ നേടുന്നുണ്ട്..
നടി അന്ന രാജനും ഒട്ടും പിറകിലല്ല എന്നു വേണം കരുതാന്‍ നന്നായി ആളുകള്‍ കൊണ്ടുപോകുന്നുണ്ട് പലവിധ കടകള്‍ക്കും തുടക്കം കുറിക്കാന്‍, നടി ഭാവനയും സിനിമയെക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ചെയ്യുന്നത് നാടമുറിക്കല്‍ തന്നെയാണ്.. ഇത്തരം വേദികളിലെത്തിയാല്‍ ആരാധകര്‍ക്ക് സന്തോഷം പകരാന്‍ അടിപൊളി നൃത്തവും ചെയുന്നുണ്ട്.. പിന്നെയുള്ളത് അഞ്ജന മോഹനനാണ് സിനിമ കുറവാണെങ്കിലും ഉത്ഘാടനം അത്യാവശ്യമുണ്ട്.. അഞ്ജനയും വേദിയെ ഇളക്കിമറിച്ചും ആരാധകരുടെ ഇഷ്ടവിനോദമായ സെല്‍ഫിക്ക് മുഖം വെച്ചുമെല്ലാമാണ് മടങ്ങുക.. മേല്പറഞ്ഞവരെല്ലാവരും വലുതുമുതല്‍ ചെറുതുവരെ പറഞ്ഞ പണംകിട്ടിയാല്‍ ചെയ്യുമെങ്കിലും വലിയ പരിപാടികളില്‍ മാത്രം വലിയ പ്രതിഫലത്തില്‍ പോകുന്ന ആരാധകരുടെ ഇഷ്ട നടിയാണ് മഞ്ജുവാര്യര്‍.. നല്ല രീതിയില്‍ സിനിമാതിരക്കുണ്ടെങ്കിലും ചിലത് ഏറ്റെടുക്കും.. എല്ലാവരും വലതുകാല്‍ വെച്ച് കയറിച്ചെല്ലുന്നിടം വിഷ്ണുലോകമാകട്ടെ എന്നാശംസിക്കുന്നു. FC