പൊതുവേദിയില്‍ ഇങ്ങനെയെങ്കിലും വന്നില്ലെങ്കില്‍ ആരാധകര്‍ എന്തുകരുതും, നടി ജാന്‍വി മൊത്തം പുറത്തുകാട്ടി…….

അമ്മ ശ്രീദേവിയുടെ മരണത്തോടെ ആകെ തകര്‍ന്നിരുന്നു ജാന്വിയടക്കമുള്ളവര് അതെല്ലാം കഴിഞ്ഞപ്പോ പൂര്‍വാധികം ശക്തിയോടെ എത്തിയിരിക്കുകയാണ് താരപുത്രി.
വന്ന വരവ് അല്‍പ്പം കൂടിപോയെന്നേയുള്ളു, വസ്ത്രധാരണത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന നടിമാരില്‍ ഒരാളാണ് ജാന്‍വി കപൂര്‍. നടിയുടെ ഏറ്റവും പുതിയ വസ്ത്രവും വിമര്‍ശകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. പ്രമുഖ ബ്രാന്‍ഡിന്റെ ലോഞ്ച് ഇവന്റില്‍ എത്തിയതായിരുന്നു ജാന്‍വി. അതീവ ഗ്ലാമറസ്സായി എത്തിയ നടിയുടെ വസ്ത്രരീതി പുതുതലമുറയെ വഴി തെറ്റിക്കുമെന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ നടിയെ പിന്തുണച്ചും ആളുകള്‍ എത്തി.
ബോളിവുഡില്‍ ഫാഷന്‍ സെന്‍സ് ഏറ്റവുമധികമുള്ള നടിയാണ് ജാന്‍വിയെന്നും ശരീരത്തിന് യോജിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് സ്വന്തം ഇഷ്ടമാണെന്നും നടിയുടെ ആരാധകര്‍ പറയുന്നു. അതേസമയം മൂന്ന് സിനിമകളാണ് ജാന്‍വിയുടേതായി ഉടന്‍ റിലീസിനൊരുങ്ങുന്നത്. മലയാള ചിത്രം ഹെലെന്റെ ഹിന്ദി റീമേക്ക് മിലി, ശരണ്‍ ശര്‍മ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് മാഹി, നിതേഷ് തിവാരിയുടെ ബവാല്‍. FC