മലയാളികള്‍ സ്നേഹിച്ച മോഹന്‍ലാലിന്റെ രണ്ട് നായിക നടിമാര്‍ ദുരിതത്തില്‍, കനക.. ഭാനുപ്രിയ….
ആരും വിശ്വസിക്കാത്ത തരത്തിലാണ് രണ്ടു നടിമാരും ആകെ തകര്‍ന്നത്… കനക വരും മുന്നേ മലയാളികളുടെ മന്സുകീഴടക്കിയ നടിയാണ് ഭാനു പ്രിയ മോഹന്‍ലാലിന്റെ നായികയായി രാജശില്പി, മമ്മുട്ടിക്കും ബിജുമേനോനും നായികയായി അഴകിയ രാവണന്, സുരേഷ് ഗോപിക്കൊപ്പം ഹൈവേ, കുലം, ജയറാമിനൊപ്പം കൊച്ചുകൊച്ചു സന്തോഷങ്ങള്‍, ഋഷ്യശൃംഗനില്‍ കൃഷ്ണക്കൊപ്പവും അഭിയനയിച്ച ഭാനുപ്രിയ കുഞ്ചാക്കോ ബോബന്റെ ഹൃദയത്തില്‍ സൂക്ഷിക്കാം എന്ന ചിത്രത്തിലും അഭിനയിച്ചു കൂടാതെ നിരവധി ഭാഷകളില്‍ അഭിനയിച്ച അവരുടെ ദാമ്പത്യം തകര്‍ച്ചയിലായിരുന്നു അതോടെ മാനസീകമായി തകര്‍ന്ന ഭാനുപ്രിയക്ക് നിലവില്‍ ഓര്‍മ്മക്കുറവും ക്ഷീണവും തലകറക്കവും തുടങ്ങി. ഒട്ടനവധി അസുഖങ്ങളാണ് ഒരു കാലത്ത് ചിത്രശലഭത്തെ പോലെ പാറി നടന്ന അവരുടെ അവസ്ഥയില്‍ ആരാധകരും കടുത്ത നിരാശയിലാണ് കണ്ടാല്‍ പോലും തിരിച്ചറിയാത്ത അവസ്ഥവരുമെന്നു ആരും കരുതിയില്ല എന്നതാണ് സത്യം.. കനകയും കടന്നുപോകുന്നത് ഭീകരമായ അവസ്ഥയിലൂടെ തന്നെയാണ്..
വിയറ്റ്നാം കോളനി, നരസിംഹം, പിന്‍ഗാമി എന്നിവയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച കനക മമ്മുട്ടിക്കൊപ്പം ഏഴുപുന്നത്തരകന്‍,ഗോളാന്തര വാര്‍ത്ത എന്നവയിലഭിനയിച്ചു, ആദ്യചിത്രം മുകേഷിനൊപ്പം ഗോഡ് ഫാദറായിരുന്നു കൂടാതെ മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കനിലും, അഭിനയിച്ച കനക ജയറാമിനും സുരേഷ് ഗോപിക്കുമടക്കം നായികയായി നിരവധി ചിത്രങ്ങളിലഭിനയിച്ചു നല്ല പണവും പ്രതാപവും നിലനില്ക്കുമ്പോള് പെട്ടന്നായിരുന്നു തകര്‍ച്ചയിലേക്ക് വീണത് അമ്മ പണമെല്ലാം അപഹരിച്ചെന്നും കാമുകനും ചതിച്ചെന്നും വാര്‍ത്തകള്‍ വന്നു..
ഈ അടുത്ത് അവര്‍ താമസിക്കുന്ന വീടിനു തീപിടിച്ചതും കനക മാനസികനില തെറ്റിയവളെപോലെ പെരുമാറിയതും വാര്‍ത്തയായിരുന്നു.. കനകയുടെ യഥാര്‍ത്ഥ പേര് ലക്ഷ്മിപ്രിയ എന്നാണ് ഭാനുപ്രിയയും കനകയും ഇന്നനുഭവിക്കുന്നത് ആരാധകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്.. നമ്മുക്ക് പ്രാര്‍ത്ഥിക്കാം.