മലയാള സിനിമയുടെ സിംഹഗര്‍ജനമായിരുന്ന നടന് ജയന്റെ സഹോദര പുത്രന് കണ്ണന് നായര്‍ മരിച്ചു…….
ഒരുകാലത്തെ പവര്‍ സ്റ്റാര്‍, സൂപ്പര്‍ സ്റ്റാര്‍, ജനപ്രിയ നായകന് എന്ന വിളികള്‍ക്കെല്ലാം അര്ഹനായിരുന്ന നടന് ജയന് അഭിനയ മുഹൂര്‍ത്തങ്ങള്‍ അനശ്വരമാകാന്‍ എന്ത് ത്യാഗവും സഹിക്കുമായിരുന്നു അത്തരത്തിലൊരു അഭിനയത്തിനായ് അപകടം പിടിച്ച രംഗം കോളിളക്കം എന്ന ചിത്രത്തിന് വേണ്ടി ഡ്യൂപ്പില്ലാതെ ചെയ്യുമ്പോള്‍ ചെറുവിമാനം പൊട്ടിത്തെറിച്ചായിരുന്നു താരത്തിന്റെ അന്ത്യം.
മലയാളസിനിമക്ക് നഷ്ടപ്പെട്ട അമൂല്യ രത്നമായിരുന്നു നടന് ജയന്.. ആ കുടുംബത്തില്‍ നിന്ന് ഒരു വേര്‍പാട് വാര്‍ത്തകൂടി വരുന്നു കൃഷ്ണന് നായര്‍ എന്ന ജയന്റെ ഏക സഹോദരന് ഓലയില്‍ പോന്നച്ചം വീട്ടില്‍ പരേതനായ സോമന് നായരുടെയും, ശ്രീദേവിയുടെയും മകന് കണ്ണന് നായരാണ് മരണപ്പെട്ടത് 47 വയസായിരുന്നു.
അദ്ദേഹം എറണാകുളത്ത് ആനിമേഷന്‍ ആന്റ് ഫോട്ടോഗ്രാഫി സംബന്ധമായ സ്ഥാപനം നടത്തിവരികയായിരുന്നു… ചെറുപ്രായത്തില്‍ അദ്ദേഹവും വിടവാങ്ങി ആദരാഞ്ജലികളോടെ FC