ഈ കുട്ടിയെയാണ് ദിലീപ് വിവാഹം കഴിച്ചത്.. പഴയകാലത്ത് ദിലീപും കാവ്യയും ഇങ്ങനെയായിരുന്നു..
അങ്കിള്‍ എന്നുവിളിച്ചെത്തിയ കാവ്യയെ തിരുത്തി ചേട്ടനെന്നു വിളിക്കണമെന്ന് പറഞ്ഞതായി ഒരു കഥയുണ്ട് അതെത്രമാത്രം സത്യമാണെന്ന് അറിയില്ല.. എന്തായാലും പഴയകാലത്തെ ഒരു ഫോട്ടോയാണിത് തടിയൊക്കെയുള്ള ദിലീപിനടുത്ത് കുട്ടിയായ കാവ്യ അകലം പാലിച്ചു നില്ക്കുന്ന സുന്ദരമായ ഫോട്ടോ.. എന്നാല്‍ ദൈവം ഇവര്‍ക്ക് ഒന്നിച്ചു ചേരാനുള്ള നിയോഗമാണ് നലകിയത്..
സഹപ്രവര്‍ത്തകയും നടിയുമായ മഞ്ജുവാര്യരെ വിവാഹം കഴിച്ച ദിലീപ് അബന്ധം ഉപേക്ഷിച്ചാണ് മകളെയും കൂട്ടി കാവ്യക്കൊപ്പം ചേര്‍ന്നത്, കാവ്യയും ഒരു നടനെത്തന്നെയാണ് വിവാഹം കഴിച്ചിരുന്നത് എന്നാല്‍ അത് നീണ്ടുപോകാതെ മടങ്ങിയെത്തിയപ്പോഴാണ് ദിലീപിനൊപ്പം ചേര്‍ന്നത്.. കാവ്യയിലും ദിലീപിന് ഒരു മകള്‍ തന്നെയാണ് മഹാലക്ഷ്മി മൂത്ത ആള് മീനാക്ഷി.. എന്തായാലും സകുടുംബം സന്തോഷത്തോടെ വാഴാന്‍ ദിലീപിന് കഴിയുന്നുണ്ട് എന്നതാണ് സന്തോഷം നല്‍കുന്നത്, FC