മികച്ച നടന് മമ്മുട്ടി നടി വിന്‍സി.. കുഞ്ചാക്കോ ബോബന് ഒതുങ്ങി പാവം…
വീണ്ടും ഒരു അവാര്‍ഡ് ദിനം കൂടി കഴിഞ്ഞു അതിലെ മമ്മുട്ടി നാന് പകല്‍ നേരത്തെ മയക്കത്തിലൂടെ നേടിയപ്പോള്‍ മികച്ച നടിയായി രേഖ എന്ന ചിത്രത്തിലൂടെ വിന്‍സി അലോഷ്യസ് സ്വന്തമാക്കി ന്ന താന്‍ കേസുകൊട് എന്ന ചിത്രത്തിലൂടെ അവാര്‍ഡ് കരസ്ഥമാക്കാന്‍ ശ്രമിച്ച കുഞ്ചാക്കോബോബന് പ്രത്യേക പരാമര്‍ശത്തില്‍ ഒതുങ്ങി.. ഒപ്പം നടന് അലന്‍സിയര്‍ക്കും ജൂറിയുടെ പരാമര്‍ശം ലഭിച്ചു, മികച്ചഗായകന്‍ കപില്‍ കപിലന് മഹേഷ് നാരായണന് മികച്ച സംവിധയകന് ചിത്രം അറിയിപ്പ്, ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ വാരികൂട്ടിയത് ന്ന താന്‍ കേസുകൊട് എന്ന ചിതമാണ് മാത്രമല്ല മികച്ച ജനപ്രിയ ചിത്രവും ഇത് തന്നെ FC