നില്‍ക്കാനും നടക്കാനും വയ്യാതെ നടി, ധരിച്ച വസ്ത്രം ഊരിപ്പോകാതിരുന്നത് മാറിടത്തില്‍ കുരുങ്ങി.. പിന്നെ സംഭവിച്ചതോ…….
![](https://filmcourtonline.com/wp-content/uploads/2022/09/kim-kar.jpg)
തൈച്ചുകിട്ടിയത് ട്രയല്‍ ഇട്ടുനോക്കാതെയാണ് ഷോയിലേക്ക് എത്തിയത് അവിടെ ചെന്നതോടെ ശരിക്കും പെട്ടിരിക്കുകയാണ് .ഹോളിവുഡ് ലോകത്തെ അറിയപ്പെടുന്ന സെലിബ്രിറ്റിയാണ് കിം കര്‍ദാഷ്യാന്‍. താരം മോഡല്‍, വ്യവസായി, റിയാലിറ്റി ഷോ താരം, ടെലിവിഷന്‍ അവതാരക എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് കിം.
റെഡ് കാര്‍പ്പറ്റുകളില്‍ വസ്ത്രവിധാനത്തിലെ വൈവിധ്യം കൊണ്ട് എപ്പോഴും കിം ശ്രദ്ധനേടാറുണ്ട്. മെറ്റ് ഗാല, കാന്‍ എന്നിവിടങ്ങളിലെ കിമ്മിന്റെ വസ്ത്രം വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ മിലാന് ഫാഷന്‍ വീക്കിലെ താരത്തിന്റെ വസ്ത്രമാണ് ചര്‍ച്ചയാകുന്നത്. വളരെ ഇറുക്കവും ഇറക്കവുമുള്ള ഹഗ്ഗിങ് സില്‍വര്‍ പാറ്റേണിലുള്ള ഗൗണാണ് കിം ധരിച്ചത്. എന്നാല്‍ വസ്ത്രം ധരിച്ചതിന് ശേഷം മര്യാദയ്ക്ക് നടക്കാനോ കോണിപ്പടികള്‍ കയറാനോ കാറില്‍ ഇരിക്കാനോ താരത്തിന് സാധിക്കുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് കിം കാറില്‍ കയറുന്നത്. എന്തായാലും ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. FC