ചെക്കന് തേച്ചപ്പോ നടി ദിയ ആളാകെ മാറി ഇപ്പോ ഇതാണ് വസ്ത്ര ധാരണം…. മുഴുവനായും…
കഴിഞ്ഞ ദിവസങ്ങളിലെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടി ദിയ, ഇതുവരെ അവള്‍ക്ക് ജീവന്റെ ജീവനായ ഒരു ബന്ധമുണ്ടായിരുന്നു എന്നാല്‍ അത് ഓര്‍മ്മയായി, പുതിയ ഭാഷ കടമെടുത്താല്‍ തേപ്പ്.. ആ മന:സുഖം അനുഭവിച്ചു കൊണ്ട് ദിയ പറഞ്ഞത് വീട്ടുകാരെ അല്ലാതെ വേറെ ആരെയും വിശ്വസിക്കരുത് എന്നാണ്, അതോടെയാണ് ദിയ വാര്‍ത്ത താരമായത്. ആ സങ്കടത്തില്‍ മോചിതയാകാനാണോ എന്നറിയില്ല നല്ല രീതിയില്‍ ഒരുങ്ങി ദിയ പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോസാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. നീല നിറത്തിലെ ഔട്ട് ഫിറ്റില്‍ ഹോട്ട് ലുക്കില്‍ തിളങ്ങിയിരിക്കുന്ന ഫോട്ടോസാണ് ദിയ പങ്കുവച്ചിരിക്കുന്നത്. ചെക്കന് തേച്ചിട്ട് പോയല്ലേയെന്ന് കമന്റുകള്‍ ഫോട്ടോക്ക് താഴെ വരികയും ചെയ്തിട്ടുണ്ട്. പുതിയ കാമുകനെ തേടുന്നുണ്ടോ എന്നും ചിലര്‍ കമന്റിലൂടെ മോശമായി ചോദിച്ചിട്ടുണ്ട്. പുരകത്തുമ്പോള്‍ വാഴവെട്ടുന്ന ചടങ്ങാണ് ചിലര്‍ നടത്തുന്നത്. FC