മടിയില്‍ കുരങ്ങനെ ഇരുത്തി കാര്യങ്ങള്‍ സംസാരിക്കുന്ന അമല.. ഇനിയുമെന്തെല്ലാം കാണണം…..
ഒരു പ്രണയ വിവാഹത്തിന്റെ തകര്‍ച്ചക്ക് ശേഷം യാത്രകളില്‍ അഭയം തേടിയ അമല ക്ഷേത്രങ്ങളും വിദേശ രാജ്യങ്ങളും കണ്ടുകൊതിതീര്ക്കുകയാണ്, അഭിനയിക്കുക അതിന്റെ കാശും വാങ്ങി ഒറ്റക്ക് യാത്രപോകുക. ഇതാണ് താരസുന്ദരിയായ അമലയുടെ ഹോബി, അതിനിടെ താന്‍ പോയ സോളോ ട്രിപ്പിലെ ഒരു രസകരമായ മുഹൂര്‍ത്തവും അതിനിടയില്‍ പകര്‍ത്തിയ ഫോട്ടോസും പങ്കുവച്ചിരിക്കുകയാണ് അമല.
ഒരു കുരങ്ങനെ മടിയിലിരുത്തിയുള്ള സെല്‍ഫികളും ഫോട്ടോസുമാണ് അമല പങ്കുവച്ചത്. കമന്റ് ബോക്സ് ഓഫാക്കി വച്ച ശേഷമാണ് അമല തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കമന്റ് ഓഫാക്കിയത് കൊണ്ട് ആരും ഡി എന്‍ എ തപ്പിയില്ല അതുമാത്രമാണ് ഒരാശ്വാസം, ഇതിലെന്തായാലും അമല ബുദ്ധികാണിച്ചു മാത്രമല്ല ഈ കുരങ്ങ് ഏതുരാജ്യക്കാരനാണെന്നും മെന്‍ഷന്‍ ചെയ്തിട്ടില്ല.. മടിയില്‍ കുരങ്ങിരിക്കുമ്പോള് അമലയുടെ പുഞ്ചിരിയില്‍ എവിടെയോ ഒരു ഭയം ഒളിച്ചിരിപ്പുണ്ടൊന്ന് തോന്നിപ്പോകും. FC