ഇങ്ങനെ ഒരുമാറ്റം ആരും പ്രതീക്ഷിക്കില്ല നടി നിമിഷയില്‍ നിന്ന്.. ഇത്രക്ക് കാണിക്കാന്‍ എന്തു പറ്റി…..
ചിലര്‍ക്ക് ആരാധകര്‍ ഒരു ഇമേജ് കൊടുക്കും ഇതുവരെ നിമിഷക്കും അത്തരത്തിലൊരു ഗുഡ് ഇമേജ് ആയിരുന്നു. അത് വസ്ത്രത്തിന്റെ കാര്യത്തിലായാലും പെരുമാറ്റത്തിന്റെ കാര്യത്തിലായാലും, എന്നാല്‍ താര സുന്ദരി ഇംഗ്ലണ്ടില്‍ ഒരു യാത്ര പോയതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത് അവിടുന്ന് വന്ന ക്ലിവേജ് ഫോട്ടോകള്‍ കണ്ട് ആരാധകര്‍ ഞെട്ടി.
അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിന് വേണ്ടിയായിരിക്കാം എന്നാലിത്… സുരാജിന്റെ നായികയായി തൊണ്ടിമുതലും ദൃക് സാക്ഷിയും എന്ന സിനിമയില്‍ തുടങ്ങിയ നിമിഷ സജയന്. കാലം വല്ലാത്ത മാറ്റം കൊടുത്തിരിക്കുന്നു, ഇംഗ്ലണ്ടില്‍ പോയി എടുത്തതിനെക്കാള്‍ ഗ്ലാമറസ് ആയ ഒരു ഫോട്ടോയിതാ ഗോവയില്‍ നിന്ന് എടുത്തിരിക്കുന്നു.
പുഷ്പ്പം കൊണ്ട് മുഖം മറച്ചിരിക്കുന്ന രീതിയില്‍ മാറിടം എക്സ്പോസ് ചെയ്താണ് ഫോട്ടോ പകര്‍ത്തിയത്, അതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോപ്പിയാണ് പങ്കുവച്ചിരിക്കുന്നത്. ഗോവയില്‍ വച്ചാണ് ഈ മികച്ച ഫോട്ടോ എടുത്തിരിക്കുന്നത്, ഷൂട്ടിംഗ് തിരക്കുകളില്‍ നിന്ന് ബ്രേക്ക് എടുത്താണ് നിമിഷ ഗോവയിലേക്ക് യാത്ര തിരിച്ചത്. FC