ഇതാണ് നല്ല മനസ്സ്.. നടി മലൈക്ക ഭിന്നശേഷിക്കാരനായ ആരാധകനെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയത് കാണുക…
![](https://filmcourtonline.com/wp-content/uploads/2023/12/MALIKA-1024x576.jpg)
സ്നേഹം ഉള്ളിലുണ്ടായാല്‍ പോര അത് ആവശ്യമുള്ളപ്പോള്‍ പുറത്തെടുത്തു കാണിക്കാന്‍ കഴിയണം അത്തരത്തിലിതാ നടി മലൈക്ക തന്റെ ഹൃദയം തുറന്നിരിക്കുന്നു, ഭിന്നശേഷിക്കാരനായ ആരാധകന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് നടി മലൈക അരോറ. ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ ആരാധകന് മലൈകയുടെ അരയില്‍ കൈ ചുറ്റിയത് സുരക്ഷാ ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കിയെങ്കിലും മലൈക പുഞ്ചിരിച്ചുകൊണ്ടു തന്നെ നില്‍ക്കുകയായിരുന്നു. ഒടുവില്‍ അംഗരക്ഷകന് എത്തിയാണ് ആരാധകനെ മലൈകയില്‍ നിന്ന് അടര്‍ത്തി മാറ്റിയത്.
ചുവപ്പ് സാരിയില്‍ അതിമനോഹരിയായി ഒരു പരിപാടിയില്‍ പങ്കെടുത്ത് പുറത്തേക്ക് വരുന്ന മലൈകയോടൊപ്പം ഫോട്ടോ എടുക്കാന്‍ ഭിന്നശേഷിക്കാരനായ യുവാവ് എത്തുകയായിരുന്നു. തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ മലൈക ആരാധകനെ അടുത്തേക്ക് ക്ഷണിച്ചു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ആരാധകന് താരത്തിന്റെ അരയില്‍ കൈ ചുറ്റി. ചുറ്റുമുള്ളവരെ ഈ പ്രവൃത്തി അസ്വസ്ഥമാക്കിയെങ്കിലും താരം ശാന്തത പാലിച്ചു പുഞ്ചിരിയോടെ പോസ് ചെയ്തു. FC