നടി ഗൗതമിയുടെ നീരാട്ട്.. ദുല്‍ക്കറിന്റെ നായികയുടെ കുളത്തിലെ കുളി വീഡിയോ വൈറല്‍..
ഒന്നും അല്ലെന്ന് തോന്നുമ്പോ ഒരു കുളി അതോടെ ആരെല്ലാമോ ആകും.. ഇതുപോലൊരു കുളി നമ്മള് ഈ പറക്കും തളികയില്‍ കണ്ടതാണ് നിത്യദാസ് ഒന്ന് മുങ്ങി പൊങ്ങിയപ്പോ ആയത്.. സെക്കന്റ് ഷോ എന്ന സിനിമയിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഗൗതമി നായര്‍. പിന്നീട് ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു. പിന്നീട് അധികം സിനിമകളിലൊന്നും കണ്ടില്ലെങ്കിലും, സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ ഗൗതമി ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
മനോഹരമായ പൂളില്‍ ഇറങ്ങി നില്ക്കുന്ന നടിയെ വീഡിയോയില്‍ കാണാം. വെള്ളത്തിനു മുകളില്‍ ഹൃദയാകൃതിയിലുള്ള ഒരു ബാസ്ക്കറ്റില് പഴങ്ങളും മറ്റും വച്ചിരിക്കുന്നതും കാണാം. വയനാട്ടിലെ വൈത്തിരിയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ബോട്ടിക് ഫാമിലി ഹോളിഡേ റിസോര്‍ട്ടാണ് മോരിക്കാപ്പ് അവിടെ നിന്നുള്ള ദൃശ്യങ്ങളാണ് നടി പുറത്തുവിട്ടത് സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3,500 അടി ഉയരത്തിലാണ് റിസോര്‍ട്ട് ഉള്ളത്. മൂടല്‍ മഞ്ഞണിഞ്ഞ പശ്ചിമഘട്ടത്തിന്റെ സുന്ദരമായ ദൃശ്യങ്ങളും പക്ഷികളുടെ സംഗീതവും നിറഞ്ഞ പുലരികളും സാഹസിക വിനോദങ്ങളുമെല്ലാമായി ഒരു ഫുള്‍ പാക്കേജാണ് താമസക്കാര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. FC