ജയറാമിന്റെ മകന് കാളിദാസിന്റെ വിവാഹനിശ്ചയത്തിന് കാമുകനെ കൂട്ടി വന്ന് മാളവിക.. കൈപിടിച്ച് പാര്‍വ്വതി..
മകന്റെ വിവാഹനിശ്ചയം മകള്‍ കാമുകനൊപ്പം ജയറാം പാര്‍വ്വതി കുടുംബത്തില്‍ നടന്ന മനോഹരദൃശ്യങ്ങള്‍, കാളിദാസ് ജയറാം, തരിണി കലിംഗരായര്‍ വിവാഹനിശ്ചയത്തില്‍ തിളങ്ങി മാളവിക ജയറാമും ഭാവിവരനും. വിവാഹനിശ്ചയത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ മാളവിക ജയറാം പങ്കുവച്ചിരുന്നു. ഇതിലൊരു ചിത്രത്തിലാണ് ഭാവിവരനൊപ്പമുളള ചിത്രവും മാളവിക പങ്കുവച്ചത്. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയില്‍ വച്ചായിരുന്നു കാളിദാസും തരിണിയും തമ്മിലെ വിവാഹനിശ്ചയം നടന്നത്, ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവികയും തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്.
പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. എന്നാല്‍ ആളുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും കുറിപ്പില്‍ പങ്കുവച്ചിട്ടില്ല. മോഡലിങ് രംഗത്തു നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേര്‍ഡ് റണ്ണര്‍ അപ്പ് കൂടിയായ തരിണി എല്ലാം മംഗളമായി നടക്കട്ടെ .FC