15 നടന്മാരുടെ ആദ്യ ഭാര്യമാരെ കണ്ടിട്ടുണ്ടോ അവരും.. രണ്ടാമതും കെട്ടിയ ഭാര്യമാരും ഇതാ..
നല്ല താളവും ഒഴുക്കും വേണ്ട മേഖലയാണ് സിനിമ.. അതാവശ്യത്തിലേറെയുള്ള നടന്മാര്ക്ക് ജീവിതത്തില്‍ ചുവടുപിഴച്ചു അതുകൊണ്ടു തന്നെ പല താര കേസരികള്‍ക്കും ആദ്യഭാര്യയെ വേര്‍പിരിയേണ്ടി വന്നു.. പ്രമുഖരായ പതിനഞ്ചു നടന്മാരുടെ ആദ്യഭാര്യമാരും നിലവിലെ ഭാര്യമാരും ആരൊക്കെയാണെന്ന് അറിയണ്ടേ,
മുകേഷ് എന്ന നടന് നടനവൈഭവവും രാഷ്ട്രീയവും ആവോളമുള്ള ആളാണ് താരം ആദ്യം വിവാഹം കഴിച്ചത് നടി സരിതയെയായിരുന്നു.. ഇരുവരും വേര്‍പിരിഞ്ഞു പിന്നെ നര്‍ത്തകി വേദികയെ അതും വേര്‍പിരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍, നടന് ഗണേഷ്കുമാര് ആദ്യഭാര്യ യാമിനി തങ്കച്ചിയെ ഒഴിവാക്കി രണ്ടാം ഭാര്യയായി ബിന്ദു മേനോനെ കെട്ടിയിരിക്കുകയാണ്, ജനപ്രിയ നായകന് ദിലീപ് ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരെ സ്വാന്തമാക്കിയതായിരുന്നു എന്നാല്‍ കാവ്യക്കുമുന്നില് തോറ്റതുകൊണ്ടു മഞ്ജുവിനെ വിട്ടു കാവ്യയെ സ്വന്തമാക്കി, നിഷാല്‍ ചന്ദ്ര എന്ന നടനായിരുന്നു ആര്‍ഭാടത്തോടെ നടി കാവ്യയെ വിവാഹം കഴിച്ചത് എന്നാല്‍ അദ്ദേഹത്തിനവളെ കൊണ്ട് നടക്കാന്‍ കഴിഞ്ഞില്ല കൈവിട്ടു, പിന്നെ കെട്ടിയത് രമ്യ നാഥിനെയാണ്, നടന് ബാബുരാജ് വാണി വിശ്വനാഥിനെയാണ് വിവാഹം കഴിച്ചതെന്നാണ് ആരാധകര്ക്കറിയുന്നത് എന്നാല്‍ വാണി ബാബുരാജിന്റെ രണ്ടാം ഭാര്യയാണ്.. ആദ്യഭാര്യയില്‍ ബാബുരാജിന് രണ്ടാണ്മക്കളുണ്ട്, സായി കുമാര്‍ എന്ന കരുത്തുറ്റ നടന്റെ ആദ്യ ഭാര്യ പ്രസന്നകുമാരിയായിരുന്നു അവരെ ഒഴിവാക്കി താരം നടി ബിന്ദു പണിക്കാരെ കെട്ടി, നടന് ബാല ഗായിക അമൃതയെ കെട്ടിയെങ്കിലും ഒഴിവാക്കേണ്ടി വന്നു പകരം എലിസബത്തിനെ സ്വന്തമാക്കിയിരിക്കുകയാണ്, മനോജ് കെ ജയന് ആദ്യം കെട്ടിയതു നടി ഉര്വ്വശിയെയായിരുന്നു ഒരു മകളായി എന്നല്ലാതെ ബന്ധം നീണ്ടില്ല നിലവില്‍ ആശയാണ് മനോജിന്റെ ഭാര്യ, ജഗതി ശ്രീകുമാര്‍ ആദ്യം മല്ലികയെ കെട്ടി ഒഴിവാക്കി പിന്നെ ശോഭയെകെട്ടി ഇവരെ കൂടാതെ കല എന്നരാള്കൂടി ജഗതിയുടെ ഭാര്യയുണ്ടത്രേ, പ്രിയദര്ശന് നടി ലിസിയെ കെട്ടിയെങ്കിലും അത് വേര്‍പിരിഞ്ഞു ശേഷം ഇരുവരും വിവാഹം കഴിച്ചിട്ടില്ല, നടന് രഖുവരന് രോഹിണിയെ കെട്ടിയെങ്കിലും വേര്‍പിരിഞ്ഞു സന്തോഷ് പണ്ഡിറ്റ് സുജയെ വിവാഹം കഴിച്ചു വേര്‍പിരിഞ്ഞതാണ് ആദ്യത്യന് ജയന് അമ്പിളിദേവിയെ കൈവിട്ടു, സിദ്ധാര്‍ഥ് ഭരതന് അഞ്ജുവിനെ വിവാഹം കഴിച്ചു ഒഴിവാക്കി സുജിനയെ കെട്ടിയിരിക്കുകയാണ്, ഗോപി സുന്ദര്‍ ആദ്യ ഭാര്യ പ്രിയയെ ഒഴിവാക്കി ഗായിക അഭയ ഹിരണ്മയിയെ കൂടെ കൂട്ടി എന്നാലിപ്പോ അദ്ദേഹം ഗായിക അമൃതയെ സ്വന്തമാക്കിയിരിക്കുകയാണ്, എല്ലാ ദമ്പതികള്‍ക്കും സസുഖം വാഴാന്‍ കഴിയട്ടെ.FC