പാന്റ് ഇടാതെ ഷര്‍ട്ട് മാത്രം ഇട്ടിറങ്ങി നടി മാളവിക.. പിന്നെയാണ് അറിഞ്ഞത്….
നായികയായും സഹനടിയായുമെല്ലാം വളരെ ചുരുങ്ങിയ കാലയിളവില്‍ തന്നെ അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി മാളവിക മേനോന്. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. നായികയായി അഭിനയിച്ച ഒരാള്‍, ചെറിയ വേഷങ്ങളില്‍ പൊതുവേ അഭിനയിക്കാന്‍ മടി കാണിക്കുന്ന സമയത്താണ് മാളവിക അത്തരം റോളുകളിലും അഭിനയിക്കുന്നത്.
വളരെ കുറച്ച് സെക്കന്റുകള്‍ മാത്രമേ സ്ക്രീനിലുള്ളുവെങ്കിലും മാളവിക ആ കഥാപാത്രം അവതരിപ്പിക്കാറുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയ ഒരാളായതുകൊണ്ട് തന്നെ മാളവിക നായികയായും വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയിച്ചിരുന്നു. ആസിഫ് അലിയുടെ നായികയായിട്ടാണ് മാളവിക അഭിനയിച്ചത്. ഹീറോ എന്ന സിനിമയിലൂടെയാണ് പക്ഷേ മാളവിക ശ്രദ്ധനേടിയത്.
ഈ വര്‍ഷം നിരവധി സിനിമകളിലാണ് മാളവിക ചെറുതും വലുതുമായ കഥാപത്രങ്ങളിലൂടെ തിളങ്ങിയത്. സുരേഷ് ഗോപിയുടെ പാപ്പനിലാണ് മാളവികയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ. ഇത് കൂടാതെ 3-4 ഷോര്‍ട്ട് ഫിലിമുകളില്‍ മാളവിക പ്രധാന വേഷത്തില്‍ തിളങ്ങിയിരുന്നു. ക്രിസ്തുമസ് ഫോട്ടോഷൂട്ട് തരംഗമായതിന് പിന്നാലെ ഇപ്പോഴിതാ മാളവികയുടെ പുതിയ മേക്കോവര്‍ വന്നിരിക്കുകയാണ്.
ഷോര്‍ട്സും സഞ്ചി ടൈപ്പിലുള്ള ടോപ്പും ധരിച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. നിത്യ ആന്‍ഡ് പ്രമോദിന്റെ മേക്കോവര്‍ ഷൂട്ടിലാണ് താരം തിളങ്ങിയത്. പ്രമോദ് ഗംഗാധരനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നിത്യ മേക്കപ്പും ചെയ്തു. ചില നല്ല കമന്റുകള്‍ ഇട്ടപ്പോള്‍, ചിലര്‍ തുണി നീളം കുറഞ്ഞല്ലോ ചാന്‍സ് കിട്ടനാണോ, പാന്റ് ഇടാന്‍ മറന്നു പോയോ തുടങ്ങിയ മോശം കമന്റുകളും ഇട്ടിട്ടുണ്ട്. താരം മറുപടി കൊടുത്തിട്ടില്ല.Fc