ഇത് മമ്മുട്ടിയാണ്!! ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. പിന്നില്‍ നല്ല അദ്ധ്വാനമുണ്ട്.
മലയാളത്തിന്റെ അഹങ്കാരം തന്നെയാണ് മെഗാസ്റ്റാര്‍ മമ്മുട്ടി.68ാം വയസ്സിലും ഇത്രയും സൗന്ദര്യത്തോടും
കരുത്തോടും ഒരാള്‍ക്ക് നെഞ്ച് വിരിച്ച് നില്ക്കാന്
കഴിയുക എന്നത് അയാള്‍ക്ക് ദൈവം അറിഞ്ഞ് നല്കിയ അനുഗ്രഹമാണ്.
ലോക്ക്ഡൗണ്‍ കാരണം വീട്ടില്‍ തന്നെയാണ് താരം
ഇപ്പോഴുള്ളത്.പഴയ വീട്ടില്‍ നിന്ന് മമ്മുട്ടി പുതിയ വീട്ടിലേക്ക് താമസം മാറി അവിടെ ഒരുക്കിയ അത്യാധുനിക ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുകയാണിപ്പോള്‍. വര്‍ക്കില്ലെങ്കിലും വര്‍ക്കൗട്ട് മുടക്കാതെയാണ് താരം മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ദിവസം സാള്‍ട്ട് & പെപ്പര്‍ ലുക്കില്‍ പോസ്റ്റ്
ചെയ്ത ഫോട്ടോ കണ്ട് സകലതാരങ്ങളുടെയും ആരാധകരുടെയും കണ്ണ് തള്ളിയിരിക്കുകയാണ്.
60 കഴിഞ്ഞ മോഹന്‍ലാലിനും 68 കഴിഞ്ഞ മമ്മുട്ടിക്കും എന്നും വിമര്‍ശനങ്ങളാണ്.18 തികയാത്ത പെണ്‍കുട്ടികളുമായി ആടിപാടുന്നു കെട്ടിമറിയുന്നു എന്നെല്ലാമാണ് ഇതേ വയസ്സിലുള്ള പടു കിഴവന്മാരായിട്ടുള്ള അസൂയക്കാരുടെ ജല്പ്പനങ്ങള്.എന്നാല്‍ ഈ കടല്‍ കിഴവന്മാര് പറയാത്തതൊന്നുണ്ട്.
ഇവര്‍ ചെയ്യുന്ന സ്റ്റണ്ടും ഡാന്‍സും ഇവരെപോലെ
ഒന്ന് കാലുയര്‍ത്തി ഒരു ക്ലിക്ക് ചെയ്ത് കാണിച്ചിട്ട്
വിമര്‍ശിക്കൂ.അപ്പോള്‍ നോക്കാം അത്വരെ ഇവരെ
ആരാധിക്കുന്നവരെ ചൊറിയാതിരിക്കുക.
ഫിലീം കോര്‍ട്ട്.