വേദിയില്‍ ഇരുത്തി നടി മഞ്ജുവിനെ അപമാനിച്ച രാഷ്ട്രീയക്കാരന്റെ അണ്ണാക്കില്‍ ആപ്പടിച്ചു കേറ്റി മഞ്ജു..
കൊടുക്കാനുള്ളത് കൊടുക്കാന്‍ തുടങ്ങിയാല്‍ ഏത് ഖദറിട്ടവനും മുക്കും കുത്തിവീഴും അത്തരത്തിലൊരു മനോഹരമായ ആപ്പടിയില് കയ്യടിനേടി നടി മഞ്ജു പത്രോസ്..
സീരിയല്‍ താരങ്ങളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ രാഷ്ട്രീയ പ്രവര്ത്തകന് അതേ വേദിയില്‍ മറുപടി നല്കി നടി മഞ്ജു പത്രോസ്. തൃശ്ശൂര്‍ പെരുമ്പിലാവില്‍ നടന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയിലാണ് സംഭവം. ഇതിന്റെ വീഡിയോ നടന് സാജന് സൂര്യയാണ് ഇന്‍സ്റ്റഗ്രാം പേജ് വഴി പുറത്തുവിട്ടത്. ഈ വീഡിയോയില്‍ മഞ്ജു സംസാരിക്കുന്ന ഭാഗം മാത്രമാണുള്ളത്. ‘സീരിയല്‍ താരങ്ങള്‍ വരുന്നത് എനിക്കിഷ്ടമല്ല, ഞാന്‍ അങ്ങനെയുള്ള പരിപാടികള്‍ കാണാറില്ല’ എന്നായിരുന്നു രാഷ്ട്രീയ നേതാവ് പറഞ്ഞത്. സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ അതോ സാര്‍ സീരിയല്‍ കാണാഞ്ഞിട്ടാണോ എന്നറിയില്ല എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. എന്തുതന്നെയായാലും സീരിയല്‍ ഒരു തൊഴില്‍ മേഖലയാണെന്നും ഒരു മേഖലയിലും മുമ്പിലെത്താന്‍ അത്ര എളുപ്പമല്ലെന്നും മഞ്ജു പറയുന്നു. തനിക്ക് കൃഷി ഇഷ്ടമല്ലെന്ന് കരുതി ഒരു കര്ഷകന് വേദിയില്‍ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാര്‍ ആലോചിച്ചാല്‍ കൊള്ളാമെന്നും മഞ്ജു പ്രസംഗത്തില്‍ പറയുന്നു. എന്തായാലും ഈ രാഷ്ട്രീയക്കാരനും ഒന്നിനും കൊള്ളാത്തവനാണെന്നു സ്ത്രീപക്ഷ പരിപാടിയില്‍ പോയി ഒരു സ്ത്രീയെ അപമാനിച്ചു കൊണ്ട് തെളിയിച്ചു FC