മേഘയുടെ ഫോട്ടോകള്‍ അതിമനോഹരം വടിവൊത്ത ശരീരത്തിന് ചേര്‍ന്ന വസ്ത്രം.. ആലിലവയറും……
നോക്കിയാല്‍ കണ്ണെടുക്കരുത് ആ ഒരുലക്ഷ്യത്തോടെ എടുക്കുന്ന ഫോട്ടോ ഷൂട്ടുകള്‍ എന്നും തരംഗമാകും ഈ അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് മികച്ചൊരു ഫോട്ടോ ഷൂട്ടാണ് യുവ സുന്ദരിയും മോഡലുമായ വാല്മേഘ നായരുടേത്, കേരളത്തനിമയില്‍ നെയ്ത വസ്ത്രങ്ങളില്‍ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ തന്നെയാണ് ഫോട്ടോകള്‍. ട്രഡീഷണല്‍ തീമില്‍ എത്തുന്ന ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും ആരാധകരുടെ ഹൃദയം നിറക്കുന്നത് തന്നെയാണ്. അങ്ങനെയുള്ള പ്രമേയങ്ങളില്‍ ഇറങ്ങുന്ന ഫോട്ടോഷൂട്ടുകള്‍ക്ക് വലിയ ആരാധകരെ നേടിയെടുക്കാനും കഴിയും.
മേഘയുടെ എല്ലാ ഫോട്ടോകളും വളരെ ഭംഗിയായിട്ടുണ്ടെങ്കിലും ചില ഫോട്ടോകളില്‍ ശരീരത്തിനുള്ള ആ തിളക്കം മുഖത്ത് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് വ്യക്തമാണ്, ഒരു ദയനീയ ഫീല്‍… അതൊഴിച്ചാല്‍ മേഘക്ക് നൂറില്‍ നൂറുമാര്‍ക്കാണ് വടിവൊത്ത ശരീരത്തെ കൃത്യമായി ഒപ്പിയെടുക്കാന്‍ ക്യാമറാമാന് കഴിഞ്ഞു എന്നതാണ് എടുത്തുപറയേണ്ടത്… ധരിച്ച വസ്ത്രത്തിന് ചേര്‍ന്ന പശ്ചാത്തലം കൂടിയായപ്പോള്‍ മേഘ ശരിക്കും സൂര്യനെ പോലെ ഉദിച്ചു… നെക്സ്റ്റ് ഫോട്ടോ ഷൂട്ടില്‍ ശ്രദ്ധിക്കേണ്ടത് മാക്സിമം ഹാപ്പിനെസ്സ് മുഖത്തു വരുത്താനാണ്.. FC