നടി അനുഷ്കയോടും വീരാട് കോഹ്ലിയോടും പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞത്- അച്ഛനും അമ്മയും.
കഴിഞ്ഞ ദിവസമായിരുന്നു ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ദാമോദ്ദര് ദാസ് മോദിയുടെ 70ാം ജന്മദിനം.രാജ്യമത് സേവസപ്താഹ് ആയി പത്ത് ദിവസത്തെ പരിപാടിയായി ആഘോഷിക്കുകയാണ്.
മലയാളത്തിന്റെ മഹാനടന് നരേന്ദ്രമോദിക്ക് ആയൂരാരോഗ്യ സൗഖ്യം നേര്‍ന്ന് സന്ദേശമയച്ചത് വൈറലായിരുന്നു.അദ്ദേഹം തിരിച്ച് നന്ദിയും രേഖപ്പെടുത്തി.
എന്നാല്‍ വിരാട് കോഹ്ലിക്ക് കിട്ടിയ മറുപടിയാണ് ലോകം മുഴുവന്‍ തരംഗമായിരിക്കുന്നത്.ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാടിന്റെ പ്രിയ പത്നി ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയാണ് കഴിഞ്ഞ മാസം താര ദമ്പതികള്‍ കുറിച്ചിരുന്നു ഞങ്ങള്‍ക്ക് ഒരു കുഞ്ഞ്പിറക്കാന് പോവുകയാണ് അതിന്റെ സന്തോഷത്തിലാണെന്ന്.
മോദിജിയുടെ ജന്മദിനത്തില് വിരാട് കോഹ്ലിയും അദ്ദേഹത്തിന് ജന്മദിന സന്ദേശവും ഒപ്പം ആയൂരാരോഗ്യ സൗഖ്യവും നേര്‍ന്ന് പോസ്റ്റിട്ടിരുന്നു.അതാ വരുന്നു മോദിയുടെ മറുപടി ഞാന്‍ നിങ്ങളെയും ആശംസിക്കുന്നു.നിങ്ങള്‍ ഏറ്റവും നല്ല മാതാപിതാക്കളായിരിക്കട്ടെ-മറുപടിക്ക് വിരാട് അനുഷ്ക ദമ്പതികള്‍ നന്ദിയുമറിയിച്ചു.
സോഷ്യല്‍ മീഡിയ സംഗതി ഏറ്റെടുത്തു.നരേന്ദ്രമോദിക്ക് ജന്മദിനാശംസകള് ഒപ്പം വിരാട്അനുഷ്കക്ക് പ്രധാന മന്ത്രിയുടെ അനുഗ്രഹവും കിട്ടട്ടെ.
ഫിലീം കോര്‍ട്ട്.