രണ്ടാം വരവിലെ മത്സരം മഞ്ജുവാര്യരും നവ്യ നായരും തമ്മില്‍.. വി കട്ട് ബ്ലൗസ്സ് വളരെ നേര്‍ത്ത സാരി.. നവ്യയെ കണ്ടാല്‍..
വിവാഹശേഷം അഭിനയം നിര്‍ത്തിയ നടികളായിരുന്നു മഞ്ജുവും നവ്യയും പതിനാലുവര്‍ഷത്തിനു ശേഷം മഞ്ജു ദിലീപുമായി വേര്‍പിരിഞ്ഞാണ് അഭിനയ രംഗത്തേക്കുള്ള മടക്കമെങ്കില്‍ നവ്യ ഭര്‍ത്താവിന്റെയും മകന്റെയും ഇഷ്ടത്തോടെയാണ് വന്നത്, രണ്ടുപേരും അഭിനയത്തില്‍ മാത്രമല്ല സമൂഹമാധ്യമത്തിലും നിറഞ്ഞു നില്‍ക്കുന്നവരാണ്.. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നവ്യ നായരുടെ പുത്തന്‍ ചിത്രങ്ങള്‍ ആരാധകരുടെ മനം കവരുന്നത് സാരിയില്‍ അതി സുന്ദരിയായാണ് നവ്യ എത്തിയത്. സിമ്പിള്‍ ഡിസൈന്‍ സാരിയിലാണ് നവ്യ ഒരുങ്ങിയത്. പ്ലെയിന്‍ സാരിക്ക് ഡീപ്പ് വി നെക്ക് ബ്ലൗസ് പെയര്‍ ചെയ്തു. ആക്സസറീസാണ് ഹൈലൈറ്റ്. മള്‍ട്ടി ലെയര്‍ !ഡയമണ്ട് നെക്ലേസാണ് തിരഞ്ഞെടുത്തത്. നെക്ലേസിന് മാച്ച് ചെയ്ത് കമ്മലും മോതിരവും ധരിച്ചു. കൂള്‍ ലുക്കിലുള്ള നവ്യയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
നിരവധി പേരാണ് ഇഷ്ടതാരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. ഈ പ്രായത്തിലും എന്തൊരു ഭംഗി, നിങ്ങളുടെ ചിത്രങ്ങളില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്. നല്ല പ്രായക്കുറവും ഈ ഒരുങ്ങലിലൂടെ തോന്നിക്കാന്‍ നവ്യക്കായി.FC