നടി സാനിയ ഇതാ പച്ചപ്പട്ടില്‍ പൊതിഞ്ഞ ശില്‍പ്പം പോലെ അടിപൊളിയില്‍.. മഞ്ജുവാര്യരുടെ മകളായതോടെ..
ശരിക്കും സാനിയ താരമായതു ലൂസിഫറില്‍ മഞ്ജുവിന്റെ മകളായതോടെയാണ് അനായാസമായ അഭിനയം കാഴ്ചവെക്കാനും ഈ ചത്രത്തിലൂടെ താരസുന്ദരിക്ക് കഴിഞ്ഞു ആരാധകരും കൂടി, ഇപ്പോ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പന്‍.
സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെക്കുന്ന സാനിയയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ലഹങ്കയില്‍ ഗ്ലാമറസ് ലുക്കിലാണ് സാനിയ എത്തിയത് ലിവ് ഗ്രീന്‍ നിറത്തിലുള്ള ലഹങ്കയിലാണ് സാനിയ തിളങ്ങിയത്. നിറയെ ഗ്ലാസ് വര്‍ക്കുകള്‍ ലഹങ്കയില്‍ നില്‍കിയിട്ടുണ്ട്. പ്ലെയിന്‍ ദുപ്പട്ടയുടെ ബോര്ഡറില് സ്വീക്വന്‍സ് വര്‍ക്കുകളും നല്കി. സ്ലീവ് ലെസ് ബ്ലൗസ് സാനിയയ്ക്ക് ഹോട്ട്ലുക്ക് നല്കി. ഒരു ചോക്കര്‍ മാത്രമാണ് ആക്സസറൈസ് ചെയ്തത്. പുരികത്തിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്.
‘വാട്ട് ജുമ്ക്ക’ എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരുടെ മനം മയക്കി. സാനിയയുടെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രത്തിന് അശ്ലീല കമന്റുകളും ലഭിക്കുന്നുണ്ട്. എന്നാലും കൂടുതല്‍ സ്നേഹമുള്ളവര് പറയുന്നത് പച്ചപ്പട്ടില്‍ പൊതിഞ്ഞ ശില്‍പ്പം പോലെയുണ്ടെന്നാണ്. FC