നവ്യ നായരോട് നടന് ബാല തുറന്ന് പറഞ്ഞു-കല്ല്യാണം എനിക്ക് പേടിയ.
ബാല മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് വില്ലനായും സ്വഭാവ നടനായും തിളങ്ങിയ താരത്തിന് സൗന്ദര്യവും കരുത്തുറ്റ ശരീരവുമുണ്ട്.ആദ്യ വിവാഹം ഗായിക അമൃത സുരേഷുമായിട്ടായിരുന്നു.എന്നാല്‍ അത് എന്തോ ഒരു പ്രശ്നത്താല്‍ വേര് പിരിയലില്‍ കലാശിച്ചു.ഈ ബന്ധത്തില്‍ താരത്തിനൊരു മകളുണ്ട്.പാപ്പു എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന അവന്തിക.അച്ഛനും അമ്മക്കും ഒപ്പം മാറിമാറിയാണ് താമസിക്കുന്നത്.
എന്തായാലും മകള്‍ ബാലക്ക് ജീവന്റെ ജീവനാണ്.നവ്യാ നായരുമായി നടത്തിയ ബാലയുടെ ഒരഭിമുഖം വൈറലായി കഴിഞ്ഞിരിക്കുകയാണ്.അതില്‍ നവ്യ ബാലയോട് ചോദിക്കുന്നത് അടുത്തൊരു വിവാഹം നടത്തുന്നുണ്ടൊ എന്നാണ്.അതിന് ബാല കൊടുത്ത മറുപടി ഇങ്ങനെയാണ്.ഞാന്‍ അനിയത്തിയെ പോലെ കരുതിയ ഒരു കുട്ടി കഴിഞ്ഞ ദിവസം ഒരു കാര്യം പറയുകയുണ്ടായി.
ചേട്ടാ ഞാന്‍ ചേട്ടന് വേണ്ടി ഒരാലോചന കൊണ്ടു വന്നാല്‍ ആ കുട്ടിയുടെ കല്ല്യാണം വേഗം കഴിഞ്ഞിരിക്കും.എന്റെ വിവാഹകാര്യം ഒത്തിരി പേര് ചോദിക്കുന്നുണ്ട്.പക്ഷെ സത്യം പറഞ്ഞാല്‍ എനിക്ക് ചെറിയൊരു പേടിയുണ്ട്.അത് സെറ്റാകണമല്ലൊ.ഞാന്‍ കാരണം അവര്‍ സന്തോഷത്തോടെയിരിക്കണം.നല്ലത് നടക്കും നവ്യയെ പോലുള്ള നല്ല സുന്ദരിക്കുട്ടികള്‍ കല്ല്യാണം കഴിഞ്ഞ് പോയി.
എന്തായാലും നവ്യയെ ബാല ഒന്നു തള്ളി.ബാല ഇപ്പോള്‍ കൂടുതല്‍ ചാരിറ്റിയുമായാണ് മുന്നോട്ട് പോകുന്നത്.ബാലയുടെ യുടൂബ് ചാനലിന് വേണ്ടിയായിരുന്നു മികച്ച നിലവാരം പുലര്‍ത്തിയ ഈ അഭിമുഖം നവ്യ ബാല സൂപ്പര്‍.
ഫിലീം കോര്‍ട്ട്.