പ്രസവിക്കാൻ സമയമില്ല എന്നിട്ടും നടി നയൻതാരക്കും വിഘ്നേഷിനും ഇരട്ടക്കുട്ടികൾ… വല്ലാത്ത അത്ഭുതം……
അതെ തിരക്കിനിടയിൽ ഇതിനെല്ലാം എവിടെയാണ് സമയം, വിവാഹം വരെ നെറ്റ്ഫ്ലിക്സിന് വിറ്റ ടീമാണ് നടി നയൻതാരയും വിഘ്നേഷും വിവാഹം കഴിഞ്ഞു മാസങ്ങൾ ആയപ്പോഴേക്കും ഇരുവർക്കും ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നിരിക്കുകയാണ്, എന്തായാലും നയൻതാര പ്രസവിച്ചിട്ടില്ല ഫ്രഷ് ആണ് തരാം എന്നാൽ രണ്ടു ആൺ കുട്ടികളാണ് പിറന്നിരിക്കുന്നത് ഞങ്ങൾ മാതാപിതാക്കളായി എന്ന് പറഞ്ഞുകൊണ്ട് രണ്ടുപേരും രണ്ട് കുഞ്ഞു പാദങ്ങളിൽ ചുംബിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്… വാടക ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങൾ ഉണ്ടായതെന്നാണ് കരുതുന്നത്.. ‘നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഇരട്ട ആൺകുട്ടികളാൽ ഞങ്ങൾ അനുഗ്രഹീതരായിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടേയും പ്രാർഥനകളും അനുഗ്രഹങ്ങളും ഉണ്ടാകണം. ജീവിതം കൂടുതൽ പ്രകാശപൂരിതവും സുന്ദരവും ആയിരിക്കുന്നു’– നിർമാതാവ് വിഘ്നേഷ് ശിവൻ ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് സിനിമാലോകം കണ്ടത്. കുറിപ്പിനൊപ്പം ഇരുവരും കുഞ്ഞിക്കാലുകളിൽ ചുംബിക്കുന്ന ചിത്രവും പങ്കുവച്ചു. ഇരുവർക്കും അഭിനന്ദനപ്രവാഹമാണ്. ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. പണമുണ്ടെങ്കിൽ പെട്ടുകൊടുക്കാനും ആളുകളുള്ളപ്പോ എന്തിന് പെട്ട് നോവ് സഹിക്കണം.. കുഞ്ഞുവാവകൾക്ക് ദീർഘായുസ്സ് നേരുന്നു FC