പൃഥ്വിരാജിന്റെ ജന്മദിനത്തിന് നസ്രിയ കൊടുത്ത സമ്മാനം കണ്ടൊ?
ആ കരുത്തനും വയസ്സ് 38 ആയിരിക്കുന്നു.ആരാധകര്‍ താരങ്ങള്‍ എല്ലാവരും ആശംസകളും സമ്മാനങ്ങളും കൊടുത്ത് പൃഥ്വിരാജിനെ അത്യുന്നതങ്ങളില്‍ എത്തിച്ചിരിക്കുകയാണ് ബാല നടി മീനാക്ഷി പൃഥ്വിവിനെ കെട്ടിപിടിച്ച് നില്ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തു
ആശംസ അറിയിച്ചതിന് ഒരു സ്ത്രീ തെറി കമന്റിട്ടത്
വൈറലായിരുന്നു.
ദുല്‍ക്കര്‍ സല്മാന് വിളിച്ച് ആശംസ നേര്‍ന്നു.മമ്മുട്ടി,മോഹന്‍ലാല്‍,ടൊവിനോ,ഫഹദ് അങ്ങനെ എല്ലാവരും ജന്മദിനത്തിന് രാജുവിന് ദീര്‍ഘായുസ്സ് നേര്ന്നവരുടെ കൂട്ടത്തിലുണ്ട്.എല്ലാത്തില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നത് നസ്രിയയുടെ കുറിപ്പാണ്.അവള് കുറിച്ചതിങ്ങനെയാണ്.
ജന്മദിനാശംസകള് പ്രിയ സഹോദര.നമ്മുടെ ഈ സൗഹൃതം ഞാനിഷ്ടപ്പെടുന്നു.നിങ്ങളെനിക്ക് കുടുംബം പോലെയാണ്. എന്നും അങ്ങനെയായിരിക്കുകയും ചെയ്യും എനിക്കൊരിക്കലും ഇല്ലാതെ പോയ ബിഗ്ബ്രദര്‍ നിങ്ങളായിരിക്കുന്നതിന് നന്ദി.ഒരിക്കലും
മാറരുത് എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ എന്ന്
പ്രാര്‍ത്ഥിക്കുന്നു.
നിങ്ങളെയും സുപ്പുവിനെയും അല്ലിയെയും സ്വന്തമെന്ന പോല്‍ സ്നേഹിക്കുന്നു.മനോഹരമായൊരു വര്‍ഷമാകട്ടെ ബ്രദര്‍.എന്തായാലും പല താരങ്ങളും പല സന്ദേശങ്ങളും കുറിച്ചെങ്കിലും നസ്രിയയുടെ ആശംസയാണ് ഹൃദയസ്പര്ശമായത്.ഞങ്ങളും ആശംസിക്കുന്നു.പ്രിയ പൃഥ്വിരാജിന് ജന്മദിനാശംസകള്.
ഫിലീം കോര്‍ട്ട്.