നടി നിമിഷയുടെ ഇരുത്തം കണ്ട ഞെട്ടലിൽ ആരാധകർ.. എല്ലാം നന്നായിട്ടുണ്ട്…
മിസ് കേരളയില്‍ നിന്ന് ബിഗ് ബോസില്‍ എത്തിയതോടെയാണ് നിമിഷ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാകുന്നതെങ്കിലും നിമിഷ 2021 മിസ് കേരള മത്സരത്തിലൂടെയാണ് മുഖ്യധാരയിലേയ്ക്ക് എത്തുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നിമിഷ.
ബിഗ് ബോസ് മലയാളം അഞ്ചാം സീസണുമായി പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. ഇനി വെറും നാല് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബിഗ് ബോസിനെക്കുറിച്ച് കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥി നിമിഷ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്.
ബിഗ് ബോസ് സ്ക്രിപ്റ്റഡായ പ്രോഗ്രാമാണോയെന്ന് പ്രേക്ഷകര്‍ പലപ്പോഴും ചോദിക്കാറുണ്ട്. നിസാര പ്രശ്നങ്ങള്‍ എന്ന് തോന്നുന്നവയ്ക്ക് പോലും ആളുകള്‍ വളരെ ഇമോഷണലാകുന്നതോടെയാണ് പ്രേക്ഷകര്‍ക്ക് പ്രോഗ്രാം സ്ക്രിപ്റ്റഡാണെന്നൊക്കെ തോന്നി തുടങ്ങിയത്. ഇതുവരെ നടന്ന മലയാളം ബിഗ് ബോസ് സീസണുകളില്‍ വളരെയേറെ വൈലന്‍സും ഇമോഷണല്‍ ഗ്രാമയുമൊക്കെ അരങ്ങേറിയ സീസണിലാണ് ദില്‍ഷ വിജയിയയായത്.
ഇപ്പോള്‍ ബിഗ് ബോസിനെക്കുറിച്ച് നിമിഷ പറയുന്നതിങ്ങനെയാണ്. സ്ക്രിപ്റ്റഡ് പ്രോഗ്രാമോ ബിഗ് ബോസിലേയ്ക്ക് എത്തുമ്പോള്‍ മുതല്‍ ഇത് സ്ക്രിപ്റ്റഡ് പ്രോഗ്രാമാണോ എന്ന ചോദ്യവും സംശയവുമെല്ലാം മനസ്സില്‍ നിലനിന്നിരുന്നു. എന്നാല്‍ അവിടെയെത്തി രണ്ടാം ദിവസം തന്നെ എനിക്ക് കാര്യങ്ങള്‍ വ്യക്തമായെന്നാണ് താരം പറയുന്നത്. എന്തായാലും നിമിഷ ബിഗ്ബോസിൽ ഉള്ളതിനേക്കാൾ നന്നായിരിക്കുന്നു എന്നുവേണം പറയാൻ FC