കാമുകിയെ വിവാഹം കഴിക്കാന്‍ ചെന്നപ്പോള്‍ അവളുടെ അമ്മ ഗര്‍ഭിണി – നടന് തരികിട സാബു.
ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടന് സാബുമോന് തന്റെ പ്രണയം തകര്‍ന്ന കഥന കഥ പറഞ്ഞിരിക്കുന്നത്.
സൂര്യ ടിവിയില്‍ തരികിട എന്ന ഒരു ഷോയുമായി വന്നതോടെയാണ് സാബുമോന് തരികിട സാബു ആയത്.അതോടെ താരമായ സാബു നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടു.മാത്രമല്ല
മോഹന്‍ ലാല്‍ ബിഗ്ബോസായ ഷോയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതും സാബു തന്നെയായിരുന്നു.
തൃശൂര്‍ പൂരം എന്ന ചിത്രത്തില്‍ വില്ലനായതും സാബു തന്നെ.എന്തായാലും പഴയ കാലം അയവിറക്കുന്നതിനിടെയാണ് തന്റെ പ്രണയത്തെ കുറിച്ചും അതില്‍ നിന്ന് ഓടിയൊളിക്കേണ്ടി വന്നതിനെ കുറിച്ചും സാബു പറയുന്നത്.വര്‍ഷങ്ങളായി പ്രണയിച്ചു നടന്നിരുന്ന ഒരു പ്രണയിനി തനിക്കുണ്ടായിരുന്നെന്നും.എന്നാല്‍ ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു.അങ്ങനെ രജിസ്റ്റര്‍ ഓഫീസിലേക്ക് പോകാനുള്ള ഒരുക്കം നടത്തുന്നതിനിടയിലാണ് ഒരു വിവരം എത്തുന്നത്.
കാമുകിയുടെ അമ്മ ഗര്‍ഭിണിയാണെന്ന്.അതറിഞ്ഞതോടെ ആ പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും എല്ലാം അവസാനിപ്പിക്കുകയായിരുന്നെന്നും സാബു പറഞ്ഞു നിര്‍ത്തുന്നു.എന്തായാലും കഴിഞ്ഞത് കഴിഞ്ഞു.സാബു അവള് ചെയ്യാത്ത തെറ്റിന് അവള്‍ക്കിട്ടൊരു പണി.ഒഴിവാക്കിയ പ്രണയത്തിലൂടെ രണ്ട് പേരും രക്ഷപ്പെട്ടു.
ഫിലീം കോര്‍ട്ട്.