കോടികള്‍ വിലയുള്ള BMW ബൈക്ക് സമ്മാനംകിട്ടിയ സന്തോഷത്തില്‍ പേര്‍ളി ശ്രീനിഷ് വല്ലാത്ത ഭാഗ്യം……
ബിഗ്ഗ് ബോസ്സ് താര ദമ്പതികളാണ് പേര്‍ളിമാണിയും ശ്രീനിഷും അവരുടെ വിശേഷങ്ങള്‍ അന്വേഷിച്ചു ചെല്ലേണ്ടതില്ല അവര്‍ തന്നെ അപ്പ്ഡേറ്റ് ചെയ്യുകയാണ് അവരുടെ യൂട്യൂബിലൂടെ, അതുകൊണ്ടുതന്നെ ആരാധകര്‍ക്കും ഈ സെലിബ്രിറ്റി ദമ്പതികളെ വളരെ ഇഷ്ടമാണ്.. ഇവരുടെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി ഒരു BMW വിശേഷമാണ് പങ്കുവെച്ചിരിക്കുന്നത്. BMW പുതിയ മോഡല്‍ 310 R ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് താരം.
ഭര്‍ത്താവ് ശ്രീനിഷിനും മകള്‍ക്കും ഒപ്പം എത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്. താരം തന്നെയാണ് ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്ക് വെച്ച് എത്തിയിരിക്കുന്നത്. എനിക്കൊരു ബൈക്ക് സമ്മാനമായി തരുന്നതിനെ കുറിച്ച് ശ്രീനി ചിന്തിച്ചതാണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്… ഈ സമ്മാനത്തിന് ഒരുപാട് അര്‍ത്ഥങ്ങള്‍ മറഞ്ഞിരുന്നു… അതാണ് ഈ സൂപ്പര്‍ സ്പെഷ്യല്‍ ആക്കുന്നത്. നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഭര്‍ത്താവായതിന് നന്ദി.
നിള… നിനക്ക് കാണാന്‍ ഒരു അത്ഭുത നായകനുണ്ട്. എന്നാണ് ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ചത്… നല്ല ദമ്പതികള്‍ക്ക് നല്ല നമസ്കാരം FC