ഇത്ര സുന്ദരി മലയാളത്തില്‍ വേറെയുണ്ടോ!!! മഞ്ജു വാര്യര്‍ പ്രതിഫലത്തില്‍ മാത്രമല്ല, സൗന്ദര്യത്തിലും…..
സത്യത്തില്‍ മഞ്ജു മലയാളത്തിന്റെ അഹങ്കാരമാണ്, ദിലീപിനുപോലും അസൂയതോന്നും അത്രക്ക് മികവ് പുലര്‍ത്തുകയാണ് താരസുന്ദരി, ഓരോ സിനിമയിലും കിട്ടുന്ന വേഷങ്ങള്‍ മഞ്ജുവിനെ കൂടുതല്‍ സുന്ദരിയാക്കുകയാണ്, മഞ്ജു വാര്യരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. സ്റ്റൈലന്‍ ലുക്കിലുള്ള ഫോട്ടോകളാണ് മഞ്ജു വാര്യര്‍ പങ്കുവെച്ചിരിക്കുന്നത്. തമാശ നിറഞ്ഞ ഒരു ക്യാപ്ഷനുമാണ് മഞ്ജു വാര്യര്‍ എഴുതിയിരിക്കുന്നത്.
ഫോണില്‍ നോക്കിക്കൊണ്ട് ഇരിക്കാതിരിക്കാന്‍ എന്തെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുക എന്നാണ് എഴുതിയിരിക്കുന്നത്. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രം മേരി ആവാസ് സുനോയിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മലയാളത്തില്‍ മഞ്ജുവിനെ വെല്ലാന്‍ ഇനിയൊരു താരം ജന്മമെടുക്കണം എന്നതാണ് സത്യം കാരണം മഞ്ജു കൂടുതല്‍ സുന്ദരിയാവുകയാണ് കാലം ചെല്ലുംതോറും അതുനിലനിര്‍ത്താന്‍ മഞ്ജുവിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു FC