നടി പൂജ ഹെഗ്ഡെ വിവാഹം കഴിക്കുക മുബൈയില്‍ നിന്നുള്ള യുവ ക്രിക്കറ്റ് താരത്തെ.. ??
മുന്‍പ് അഭിനയിച്ചിട്ടുണ്ടെങ്കിലും പൂജ ഹെഗ്ഡെ ശരിക്കും താരമായത് അല്ലു അര്‍ജുനൊപ്പം ഇത് വൈകുണ്ഠപുരം എന്ന ചിത്രത്തില്‍ അഭിനയിച്ചതിലൂടെയാണ്, പ്രഭാസിനൊപ്പം രാധേ ശ്യാം ചെയ്തെങ്കിലും പടം പൊട്ടി.. ഇപ്പോള്‍ ബോളിവുഡിലും ടോളിവുഡിലും ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന പൂജയുടെ ഒരു കല്യാണകാര്യമാണ് ചര്‍ച്ചയാകുന്നത്.. വാര്‍ത്ത ശരിയാണെങ്കില്‍ മുബൈയില്‍ നിന്നുള്ള ഒരു യുവ ക്രിക്കറ്റ് താരമാണ് താരസുന്ദരിയുടെ ഹൃദയം കീഴടക്കിയതെന്നാണ് കോള്‍ക്കുന്നത് തങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗം വരാതിരിക്കാന്‍ നടി തന്നെ സ്നേഹിക്കുന്ന അല്ലെങ്കില്‍ വിവാഹം കഴിക്കാന്‍ പോകുന്ന താരത്തിന്റെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല..
എന്തായാലും ഇവരെ സ്നേഹിക്കുന്ന ആരാധകരും ആ വാര്‍ത്തയില്‍ കണ്ണുടക്കി നില്‍ക്കുകയാണ് ആരാണെന്നറിയാനുള്ള ആവേശത്തില്‍. FC