കയ്യില്ലാത്ത ബ്ലൗസും, കുട്ടി ടൗസറും നടി പൂര്‍ണിമ ഇന്ദ്രജിത് വളരെ ചെറുപ്പമായിരിക്കുന്നു…..

നടന് ഇന്ദ്രജിത്തിന്റെ ഭാര്യ, പ്രര്‍ത്ഥനയുടെയും, നക്ഷത്രയുടെയും അമ്മ പറഞ്ഞുവരുന്നത് പൂര്‍ണിമ ഇന്ദ്രജിത്തിനെ കുറിച്ചാണ്, അവരുടെ പുത്തന്‍ ലുക്ക് ആഘോഷിക്കുകയാണ് മലയാളികള്‍..
ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം പൂര്‍ണിമ അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്തിരുന്നു. 18 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയിലൂടെയായിരുന്നു മടങ്ങി വരവ് നിവിന്‍പോളിയുടെ ഇനി ഇറങ്ങാനുള്ള തുറമുഖം എന്ന സിനിമയിലും പൂര്‍ണിമ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയത്തില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ ഫാഷന്‍ ഡിസൈനറായി ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ‘പ്രാണാ’ എന്ന പേരില്‍ ഒരു ഡിസൈനിംഗ് ബ്രാന്‍ഡും പൂര്ണിമയുടേതായുണ്ട്, സമൂഹ മാധ്യമങ്ങളില്‍ തന്റെ ബ്രാന്‍ഡ് വസ്ത്രങ്ങള്‍ മിക്കപ്പോഴും പൂര്‍ണിമ ധരിച്ച് പ്രൊമോട്ട് ചെയ്യാറുണ്ട്.
ഇപ്പോഴിതാ ഒരു സ്ലീവ്ലെസ് ബ്ലൗസും കോട്ടണ്‍സാരിയും ധരിച്ച് പൊളി ലുക്കില്‍ തിളങ്ങിയിരിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അഹാന കൃഷ്ണ, അഭയ ഹിരണ്മയി, നൈല ഉഷ, ദിവ്യപ്രഭ തുടങ്ങിയ താരങ്ങളാണ് ഫോട്ടോസ് കണ്ട് ഇഷ്ടപ്പെട്ട് കമന്റുകള്‍ ഇട്ടിരിക്കുന്നത്. FC