നടി പ്രിയവാര്യര്‍ പറയുന്നു എന്നെ കുട്ടൂസ് എന്നു വിളിക്കു.. ആ ഇഷ്ടമല്ലാത്ത പേരിപ്പോ തേനായി……

ചിലതിങ്ങനെയാണ് ആദ്യം കയിക്കും പിന്നെ മധുരിക്കും അതെ അവസ്ഥയിലാണ് നടി പ്രിയ വാര്യരും ഇപ്പോ, കുട്ടൂസ് എന്ന വിളിപ്പേര് തനിക്ക് ആദ്യം ഇഷ്ടമല്ലായിരുന്നു എന്നാണ് പ്രിയ പറയുന്നത്. ഞാന്‍ ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലായിരുന്നു.
കുട്ടൂസ് എന്ന് തന്നെ കളിയാക്കി വിളിക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒരു വികാരവും തോന്നിയിരുന്നില്ല എന്നാണ് പ്രിയ പറയുന്നത്. പിന്നീട് സിനിമാ സെറ്റില്‍ വെച്ചും തന്നെ അങ്ങനെ പലരും വിളിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രതികരിച്ചു തുടങ്ങിയതെന്ന് നടി പറയുന്നു. ഇപ്പോഴും പലരും വിളിച്ചാലും കേട്ടിരിക്കും.. കുട്ടൂസ് എങ്കില്‍ കുട്ടൂസ്.. എന്നെ വേറെ ഒന്നും വിളിക്കാതിരുന്നാല്‍ മതി എന്നാണ് പ്രിയ അഭിമുഖത്തിലൂടെ പറയുന്നത്. ഇപ്പോള്‍ അത്തരത്തില്‍ എന്തും അഭിമുഖീകരിക്കാനുള്ള ധൈര്യം തനിക്കുണ്ട്. എന്നെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ എല്ലാം ഏറ്റവും അവസാനം അറിയുന്ന വ്യക്തിയാണ് ഞാന്‍.
സോഷ്യല്‍ മീഡിയയിലായാലും അത്തരം വാര്‍ത്തകളോ ട്രോള്‍ പേജുകളോ ഒന്നും ഞാന്‍ ഫോളോ ചെയ്യുന്നില്ല.. അതുകൊണ്ട് എന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ എല്ലാം ഏറ്റവും ഒടുവില്‍ അറിയുന്നത് ഞാനായിരിക്കും… ഒന്നുകില്‍ എന്റെ സുഹൃത്തുക്കള്‍ ആരെങ്കിലും വിളിച്ച് പറയും.. ഇത്തരത്തില്‍ എന്നെ കുറിച്ച് ഒരു വാര്‍ത്ത വന്നതായി. അല്ലെങ്കില്‍ അമ്മയുടെ അടുത്ത് നിന്ന് കോള്‍ വരും എന്നാണ് പ്രിയ വാര്യര്‍ പറയുന്നത്. അതെ പ്രിയ നമ്മുടെ പ്രവര്‍ത്തികള്‍ നമുക്ക് മാത്രമാണ് ശരി അതുകൊണ്ടാണ് അറിയാന്‍ വൈകുന്നത്. FC