വല്ലാത്തൊരു കോലത്തിലും വേഷത്തിലും പ്രിയങ്ക ചോപ്ര.. പുതിയ ഫാഷനാണത്രെ എല്ലാം കാണാം…

എന്ത് ഇട്ടാലും ഇട്ടില്ലെങ്കിലും ഇതാണിപ്പോഴത്തെ ട്രെന്റ് എന്നുപറഞ്ഞാല്‍ പ്രശ്നം തീരും മാത്രമല്ല കുറ്റം പറയാനും ആരും ധൈര്യപ്പെടില്ല സെക്സി ലുക്കിലുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ ആരാധകരുടെ മനം കവര്‍ന്നു. ആ പരിപാടിയില്‍ നിന്നുള്ള വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
സംഗീത പരിപാടികളില്‍ സ്റ്റൈലിഷായി വസ്ത്രം ധരിക്കുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് താന്‍ ഭര്‍ത്താവ് നിക്കിന്റെ പരിപാടിക്ക് പോകുമ്പോഴാണ് ഏറ്റവും നന്നായി വസ്ത്രം ധരിക്കാറുള്ളതെന്ന് പ്രിയങ്ക പറഞ്ഞു. ‘ഞാന്‍ മറ്റൊരാളുടെ സംഗീത പരിപാടിക്ക് പോകുന്നതില്‍ നിന്ന് വ്യത്യസ്തമാണ് ഭര്‍ത്താവിന്റെ പരിപാടിക്ക് പോകുന്നത്. എന്റെ ഭര്‍ത്താവിന്റെ പരിപാടിക്ക് പോകുമ്പോള്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു. ഞാന്‍ നിക്കിന്റെ വലിയ ഫാനാണ്. എപ്പോഴും സംഗീത പരിപാടികള്‍ക്ക് പോകുമ്പോള്‍ ഏറ്റവും കംഫര്‍ട്ടബിളായ വസ്ത്രം ധരിക്കാനാണ് ശ്രമിക്കാറുള്ളത്. ഹീല്‍സ് ധരിച്ചാലും ഞാന്‍ മറ്റൊരു ഫ്ളാറ്റ് ചെരിപ്പു കൂടി കരുതും. വസ്ത്രത്തില്‍ പോക്കറ്റുണ്ടാകാന് ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഒരുപാട് സ്നാക്സ് അതില്‍ വെക്കാന്‍ സാധിക്കും’. പ്രിയങ്ക പറഞ്ഞു. എന്തായാലും ഏറ്റവും മികച്ചതുതന്നെ ധരിച്ചു. FC