നടി ദില്‍ജിത് മരിച്ചു നായികയായി നിറഞ്ഞ് നിന്ന താരത്തിന് 3 വര്‍ഷമായി ബ്രെയിന്‍ ട്യൂമര്‍…..
വേദന നല്ല രീതിയില്‍ അനുഭവിച്ചു, വേദന സഹിക്കാന്‍ കഴിയാതെ വേഗത്തിലുള്ള മരണം ആഗ്രഹിച്ചു.. മൂന്നുവര്‍ഷമാണ് ബ്രെയിന്‍ ട്യൂമറിന്റെ കഷ്ടതകള്‍ നായികനടിയായിരുന്ന ദില്‍ജിത്ത് അനുഭവിച്ചത് ആ വേദനകള്‍ക്ക് ഇന്നലെ പരിഹാരമായി അവര്‍ മരണത്തിലൂടെ സ്വര്‍ഗ്ഗം പൂകി…
പഞ്ചാബി സിനിമയിലെ പ്രശസ്ത നടി ദല്‍ജീത് കൗര്‍ അന്തരിച്ചു 69വയസ്സായിരുന്നു, നിരവധി പഞ്ചാബി സിനിമകളില്‍ പ്രധാന വേഷത്തില്‍ തിളങ്ങിയ കൗര്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ബ്രെയിന്‍ ട്യൂമര്‍ ബാധിതയായി കഷ്ടപ്പെടുകയായിരുന്നു. ഒരു വര്‍ഷമായി കോമയില്‍ കഴിയവേ സുധാറിലെ ബന്ധുവിന്റെ വീട്ടില്‍ വെച്ച് വ്യാഴാഴ്ച പുലര്‍ച്ചേ മരണം സംഭവിക്കുകയായിരുന്നു. ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജിലെ ബിരുദപഠനത്തിനുശേഷമാണ് സിനിമയിലെത്തുന്നത്. 1976-ല്‍ ഇറങ്ങിയ ദാസ് ആയിരുന്നു ആദ്യ ചിത്രം. പട് ജട്ടന്‍ ദേ (1983), മാംല ഗര്‍ബര്‍ ഹേ (1983), കി ബാനു ദുനിയ ദാ (1986), പട്ടോല (1988), സൈദ ജോഗന് (1979) എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ആദരാഞ്ജലികളോടെ. FC