നടി രചന നാരായണന് കുട്ടി എവിടെയും പോയിട്ടില്ല.ഇതാ സുരേഷ് ഗോപിക്കുവേണ്ടി കളിക്കുന്നു.
മലയാളത്തില്‍ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം കടന്ന്
പോയത്.ചില നടീനടന്മാര് അറിഞ്ഞഭാവം നടിച്ചില്ല.
എന്നാല്‍ ചിലര്‍ വേണ്ട രീതിയില്‍ സുരേഷ് ഗോപിയെ നേരിട്ട് വിളിച്ച് ആയൂരാരോഗ്യ സൗഖ്യം നേര്‍ന്നു.
ഇപ്പോഴും അതിന്റെ ആരവം അടങ്ങിയിട്ടില്ലെന്നതിനുള്ള തെളിവാണ് നടിയായ രചനാ നാരായണന് കുട്ടി
61ാം ജന്മദിനമാഘോഷിക്കുന്ന സുരേഷ് ഗോപിക്ക്
വേണ്ടി കളിച്ച നൃത്തം വൈറലായത്.
രാഷിട്രീയക്കാരനായും കോടീശ്വരനിലെ അവതാരകനായും ജനഹൃദയങ്ങള്‍ കീഴടക്കിയ താരത്തിന്റെ
സിനിമയിലേക്കുള്ള മടങ്ങി വരവായിരുന്നു അനൂപ്
സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട്
എന്ന ചിത്രം അതിന്റെ വിജയം സുരേഷ് ഗോപിയെ
വീണ്ടും തിരക്കുള്ള നടനാക്കുകയാണ്.
സുരേഷ് ഗോപി അഭിനയിച്ച വരനെ ആവശ്യമുണ്ട്.എന്ന ചിത്രത്തിലെ നീ വാ എന്‍ ആറ്മുഖാ എന്ന ഗാന
ത്തിനാണ് നൃത്താവിഷ്ക്കാരം നടത്തിയതും നടന്
സമര്‍പ്പിച്ചിരിക്കുന്നതും.
വളരെ നന്നായി രചന-നിങ്ങളുടെ ജന്മദിനോപഹാരം.
ഫിലീം കോര്‍ട്ട്.