നടി റെബ മോനിക്ക വളരെ സന്തോഷത്തിലാണ് ഇരുത്തം കണ്ടാലറിയില്ലേ.. ശരീരം കാണിച്ച് …
യാത്രകളെ വല്ലാതെ ഇഷ്ടപെടുന്ന റെബ ഇഷ്ടമുള്ള വസ്ത്രം ധരിച്ചാണ് എവിടെപ്പോയാലും ആഘോഷിക്കുക. നടി റെബ മോണിക്ക ജോണിന്റെ ഗ്ലാമറസ്സ് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തായ്ലാന്ഡില് കൂട്ടുകാര്‍ക്കൊപ്പം അവധി ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളില്‍ അതീവ ഗ്ലാമറസ്സ് ആയാണ് താരം പ്രത്യക്ഷപ്പെടുന്നത്.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച റെബ മോണിക്ക ജോണ്‍ മലയാളത്തിനു പുറമെ തമിഴിലും ശ്രദ്ധിക്കപ്പെട്ടു. വിജയ് ചിത്രം ബിഗിലില്‍ അനിതയെന്ന കഥാപാത്രം തമിഴിലും നിരവധി ആരാധകരെ നേടിക്കൊടുത്തു.
ജര്‍ഗണ്ടി, ധനുഷ് രാശി നെയ്യാര്‍കളെ, എഫ്ഐആര്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇന്നലെ വരെ എന്ന ചിത്രത്തിലാണ് നടി മലയാളത്തില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. എന്തായാലും റെബക്ക് മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി ആരാധകരുണ്ട്.. അതുകൊണ്ടുതന്നെയാണ് ഈ ഫോട്ടോ പെട്ടന്ന് വൈറലായത്. FC