കുറുവാച്ചന് ആകേണ്ടത് മോഹന്‍ ലാല്‍ സത്യം പുറത്ത് വിട്ട് രണ്‍ജി പണിക്കര്‍.
കഥാപാത്രം കോടതി കയറിയ സ്ഥിതിക്ക് അതവര്
തീര്‍ക്കുക.എന്നാല്‍ ആ കണ്ടെത്തല്‍ അവരുടെതാണെന്ന് മാത്രം പറഞ്ഞാല്‍ അത് ബുദ്ധിമുട്ടാകും.കാരണം കോട്ടയം ജില്ലയില്‍ കുറുവാച്ചന് എന്നൊരു പ്ളന്ററുണ്ട്.
20 വര്‍ഷം മുമ്പ് ഞാനും ഷാജി കൈലാസും ഒരുമിച്ച് സിനിമ ചെയ്യുന്ന സമയം.മോഹന്‍ലാലിനെ കുറുവാച്ചനാക്കി വ്യാഘ്രം എന്ന പേരില്‍ ഇതിന്റെ അര്‍ത്ഥം കടുവ.സിനിമ അനൗണ്‍സ് ചെയ്തു എന്നാല്‍ അത് ചില കാരണങ്ങളാല്‍ നടന്നില്ല.
എന്നാല്‍ ഇരുപത് വര്‍ഷത്തിനിപ്പുറം ആ കഥാപാത്രമായി വരുന്നത് പൃഥ്വിരാജാണ്.ഷാജി കൈലാസ് എന്നെ വിളിച്ചിരുന്നു ഞാനത് ചെയ്യട്ടെ എന്ന് ചോദിച്ചുകൊണ്ട്.പടമൊന്നുമില്ലാതെ ഷാജി ഇരിക്കുന്നത് കൊണ്ട് ഞാന്‍ ഓ.കെ പറഞ്ഞു.എന്നാലിത് തര്ക്കത്തിലെത്തിയിരിക്കുകയാണ്.അപ്പോള്‍ സത്യം നിങ്ങളെ
ബോധ്യപ്പെടുത്തണമെന്ന് തോന്നി.അത് കൊണ്ടാണ് ഞാന്‍ രംഗത്ത് വന്നതെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.
ഷാജി കൈലാസ് കടുവ എന്ന പേരില്‍ കുറുവാച്ചനാക്കിയത് പൃഥ്വിരാജിനെ.എന്നാല്‍ സുരേഷ് ഗോപിയെ
കടുവ കുറുവാച്ചനാക്കുന്നത് രണ്‍ജി പണിക്കരുടെ
മകന് നിധിന് രണ്‍ജി പണിക്കര്‍.എന്തായാലും രണ്‍ജി
പണിക്കര്‍ പറയുന്നത് അവകാശ തര്‍ക്കം തീര്‍ന്ന്
ആര്‍ക്ക് കിട്ടുമെന്ന് നോക്കാം.ആര്‍ക്ക് കിട്ടിയാലും
സന്തോഷം.കുറുവാച്ചന്റെ കഥ വരട്ടെ.
പക്ഷെ ഞാന്‍ മുകളില്‍ പറഞ്ഞതാണ് സത്യസന്ധമായ കഥ.
ഫിലീം കോര്‍ട്ട്.