റിമി ടോമി ആദ്യമായി സാരിയുടുത്തത് കാണണ്ടെ?. ആകെ ഇത്രയെയുള്ളൂ.
റിമി താരമാണ് പാട്ടും അഭിനയവും അവതരണവും
കൂടാതെ പാചകം,സഹോദരന്റെ മകള്‍ക്കൊപ്പമുള്ള
പരിപാടികള്‍ എന്ത് നടത്തിയാലും സംഗതി ക്ലിക്കാണ്.
ആദ്യം റിമിയെ ആരും വലിയൊരംഗീകാരമൊന്നും
കൊടുക്കാതെയാണ് കണ്ടത്.എന്നാല്‍ എല്ലാവരിലേക്കും വലിയൊരു ചിരിയുമായി കയറി വന്ന് തന്റെ ആരാധകരാക്കി മാറ്റാന്‍ റിമിക്ക് കഴിഞ്ഞു.എന്നതാണ് സത്യം.
എത്രയെത്ര വിദേശ സ്റ്റേജ് ഷോകള്‍,സിനിമകള്‍,കോമഡി ഷോകളിലെ ജഡ്ജ്.എന്തായാലും റിമി മലയാളികളുടെ മുത്താണ്.അതുകൊണ്ട് തന്നെയാണ് അവരുടെ വാര്‍ത്തകള്‍ക്ക് സ്വീകാര്യത കൂടുതലും.
റിമി തന്റെ കോളേജ് പഠന കാലത്തുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു.വളരെ പെട്ടെന്ന് വൈറലായി.പാല അല്‍ഫോണ്‍സ കോളേജില്‍ പഠിക്കുന്ന സമയത്ത് ആദ്യമായി സാരിയുടുത്ത് തന്റെ ആറ് സുന്ദരികളായ കൂട്ടുകാരികള്‍ക്കൊപ്പം നില്ക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.അതിനടിക്കുറിപ്പായി കുറിച്ചിരിക്കുന്നത്- ആട്സ് ക്ലബ് സെക്രട്ടറി, മധുരമുള്ള ഓര്‍മ്മകള്‍ എന്നാണ്.
തന്റെ കൂട്ടുകാരികളെ പേരെടുത്ത് പറഞ്ഞ് തന്നെ റിമി പരിചയപ്പെടുത്തിയിട്ടുണ്ട്.
ടീന സകറിയ,അനുലാല്‍,രമ്യ,റോമിറ്റ്,ആല്‍ഫി,കരിഷ്മ കപൂര്‍,നവിദ.
ഇതിന് മുമ്പ് കുഞ്ചാക്കോ ബോബനെ പരിചയപ്പെടുന്ന ദൃശ്യം പേപ്പറില്‍ വന്നിരുന്നു.അതിന്റെ ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു.
എന്തായാലും റിമി പോസ്റ്റ് ചെയ്ത ഫോട്ടോയിലെ രൂപവും ഇപ്പോഴത്തെ രൂപവും തമ്മില്‍ വലിയ മാറ്റമൊന്നുമില്ലെങ്കിലും തടിയും തുടിപ്പും കൂടിയത് പറയാതിരിക്കാന്‍ വയ്യ.റിമി എന്തായാലും ഞങ്ങളും ഏറ്റെടുക്കുന്നു.
ഫിലീം കോര്‍ട്ട്.