റിമി ടോമിയുടെ വിവാഹം…. ആധികാരികമായി നടി പറയുന്നു…. സ്നേഹിക്കുന്നവരും ആഗ്രഹിക്കുന്നു…..

ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കുടുംബമായാണ് കഴിയുന്നത്, ഭര്‍ത്താവും, കുട്ടികളും, കുടുംബവും, സെക്സും എല്ലാം ഉള്ളവര്‍ വളരെ ഭംഗിയായി ഉപദേശിക്കും ഒറ്റപെട്ടുകഴിയുന്നവരെ, നീ ഭാഗ്യവതിയാണ് ഒന്നുമറിയണ്ടല്ലോ ഒറ്റക്കാണ് സുഖമെന്നെല്ലാം പക്ഷേ അതൊന്നുമല്ല സത്യം ഉള്ളവന് പറയാന്‍ എളുപ്പമാണ് നമ്മള് ജീവിച്ചെന്നതിനു തെളിവുവേണമെങ്കില്‍ നമ്മള് സമ്പാദിച്ചത് ഫലവത്താകണമെങ്കില്‍ നമുക്കും കുടുംബവും, കുട്ടികളും വേണം…
റിമിയുടെ പുതിയ വിശേഷങ്ങള്‍, ‘കല്യാണം ആയോ റിമി?’ എന്ന തലക്കെട്ടോടെ പുറത്തുവിട്ട വീഡിയോയിലാണ് റിമി ടോമി വ്യാജ വിവാഹ വാര്‍ത്തകളെ കുറിച്ച് പറയുന്നത്.ഞാന്‍ പ്രത്യേക ഒരു കാര്യം പറയാനാണ് വന്നത്. രണ്ടു ദിവസമായി എനിക്കു കോളുകളാണ്. ടൈറ്റിലില്‍ പറഞ്ഞതു പോലെ ‘കല്യാണം ആയോ റിമി?’ എന്നാണ് എല്ലാവരും വിളിച്ചു ചോദിക്കുന്നത്. എന്തുകൊണ്ട് നമ്മളോടൊന്നും ചോദിക്കാതെ ഇങ്ങനെ വാര്‍ത്ത വരുന്നത് എന്ന് എനിക്ക് അറിയില്ല.
ഇനി എന്തെങ്കിലും അങ്ങനെ ഭാവിയില്‍ ഉണ്ടെങ്കില്‍ ഞാന്‍ നിങ്ങളോട് പറയാതിരിക്കുമോ എന്നും റിമി ടോമി ചോദിക്കുന്നു.ഇപ്പോള്‍ ഇങ്ങനെയൊക്കെയങ്ങ് ഞാന്‍ പോകുന്നു. എന്തെങ്കിലും പുതിയ കാര്യങ്ങളൊക്കെ വരുമ്പോള്‍ ആദ്യം ഞാന്‍ നിങ്ങളുടെയടുത്ത് പറയും. അപ്പോള്‍ വിശ്വസിച്ചാല്‍ മതി കേട്ടോ. അപ്പോള്‍ കല്യാണം ഒന്നും ആയില്ല എന്നും റിമി ടോമി പറയുന്നു.
ഇപ്പോള്‍ ഞാന്‍ ഇങ്ങനെയങ്ങ് ജീവിച്ചു പൊക്കോട്ടെ. അപ്പോള്‍ സംശയങ്ങള്‍ എല്ലാം തീര്‍ന്നു വെന്ന് വിചാരിക്കുന്നു. സ്വന്തം ബന്ധുക്കാരും അവരും ഇവരുമൊക്കെ ചോദ്യമാ. ഇനി ആരും എന്നെ വിളിക്കില്ലല്ലോ അല്ലേ എന്നും പറഞ്ഞാണ് റിമി ടോമി വീഡിയോയില്‍ പറഞ്ഞു നിര്‍ത്തുന്നത്. ഗായികയായും, അവതാരകയായും, നടിയായും റിമി മലയാളത്തിന്റെ ഇഷ്ട നടിയാണ് അതുകൊണ്ടു തന്നെ റിമി നിങ്ങളും നല്ലൊരാളെ കണ്ടെത്തുക നന്നായി ജീവിക്കുക FC