നടി റിമിക്ക് വയസ്സ് 45 അല്ല അന്പതായിരിക്കുന്നു-സൗന്ദര്യം കൂടുന്നു.
മലയാളികള്‍ ആദ്യം വിളിച്ചത് ക്രിമിയെന്നായിരുന്നു.
അത്രക്ക് മാത്രം വെറുപ്പിക്കലാണെന്നായിരുന്നു ഈ
വിളി വിളിച്ചവരുടെ കണ്ടെത്തല്‍.എന്നാല്‍ അവരും
മനസ്സുകൊണ്ട് റിമിയെ സ്നേഹിച്ചിരുന്നു എന്നതാണ്
സത്യം.
എന്തായാലും റിമിയെ കാണുമ്പോള്‍ ക്രിമി കടിച്ചവര്ക്കൊന്നും അപ്പോള്‍ അവരോട് വലിയ വിരോധമില്ല.മാത്രമല്ല സ്നേഹം കൂടുകയും ചെയ്തിരിക്കുന്നു.
മലയാളികള്‍ എന്നും ചാനലിലൂടെ കാണുന്ന ഒരു മുഖമാണ് റിമിടോമിയുടെത്.അത് കൂടാതെ അവര്‍ യൂടൂബ് ചാനലിലും സജീവമാണ്.ലോക്കഡൗണ്‍ കാലത്ത് പലതരം പാചകങ്ങള്‍ ചെയ്തും മലയാളികള്‍ക്ക് കാണിച്ചു കൊടുത്തു.
ഈന്തപ്പഴം കൊണ്ടുള്ള അച്ചാര്‍,ചിക്കന്‍ റോസ്റ്റ്, പെപ്പര്‍ ചിക്കന്‍,മീന്‍ വറ്റിച്ചത്.ഇത് കൂടാതെ സഹോദരന്റെ മകള്‍ക്കൊപ്പം പാട്ടുപാടുന്നതും അവളെ കൊഞ്ചിക്കുന്നതും എല്ലാം ഫെയ്സ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റും ചെയ്തു.
ചുവന്ന ഡ്രസ്സില്‍ നില്ക്കുന്ന ഒരു ഫോട്ടോ റിമി പോസ്റ്റ് ചെയ്തതിന് താഴെ ആരാധകര്‍ കമന്റിട്ടതിങ്ങനെ ’45ാം വയസ്സിലും എന്നാലുക്കാണ്.മമ്മക്ക കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ തന്നെ’.
ഈ കമന്റിന് റിമി അതേ നാണയത്തില്‍ മറുപടി കൊടുത്തു.45 അല്ല 50 ആയിട്ടുണ്ട് അറിഞ്ഞില്ലായിരുന്നോ.റിമി ചിരിച്ചുകൊണ്ടാണ് ഇത് പറഞ്ഞിരുന്നതെങ്കിലും ഉള്ളിലെ കലിപ്പ് നമ്മള് മനസ്സിലാക്കണം.
വെറും 37 വയസ്സുള്ള സുന്ദരിക്കുട്ടിയെയാണ് 8 വയസ്സ്
കൂട്ടി 45 കാരിയായി ചിത്രീകരിച്ചത്.റിമി കൂള്‍ഡൗണ്‍.
ഫിലീം കോര്‍ട്ട്.