നടി സാന്ദ്രയും ഭര്‍ത്താവും ഇരട്ട കുട്ടികളും ഒരുങ്ങി ഇറങ്ങി ..രാജാപാര്‍ട്ട് വേഷത്തില്‍
കൂറെ സിനിമകളില്‍ ചെറിയ വേഷങ്ങള്‍.എന്നാല്‍ വലിയ സിനിമകളുടെ അമരക്കാരിയായി,നടന് വിജയ് ബാബുവിനോടൊപ്പം നിര്‍മ്മാതാവിന്റെ വേഷത്തില്‍.വിവാഹം കഴിച്ചതോടെ ഭര്‍ത്താവിന്റെ തണലില്‍.മക്കളായതോടെ അവരെ പഴയ കാലത്തെ അനുസ്മരിപ്പിച്ച് വളര്‍ത്തുന്ന പക്വതയുളള അമ്മ.എല്ലാം തികഞ്ഞ സാന്ദ്ര തോമസ്സ് ഇന്ന് വളരെ അലങ്കാരത്തോടെ നില്ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതില്‍ ഒരു രാജ കുടുംബത്തെ പോലെ ആഭരണങ്ങളാലും പട്ട് കസവിനാലും അലംഗൃതമായാണ് സാന്ദ്രയും വില്‍സണും തങ്ക കൊലുസുകളുമാണുള്ളത്.ഫോട്ടോ എടുത്തിരിക്കുന്നത് മൈസൂര്‍ പാലസില്‍ വെച്ചാണ്.കൊട്ടാരത്തില്‍ നിന്നാകുമ്പോള്‍ അതിന്റെ ചന്തത്തില്‍ ആകണമല്ലൊ.അേതതായാലും പാലിക്കാന്‍ സാന്ദ്രയ്ക്കും കുടുംബത്തിനും കഴിഞ്ഞിട്ടുണ്ട്.ഇരട്ടകളായ മക്കളുടെ ജന്മദിനമാണിന്ന്.
ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് സാന്ദ്ര കുറിച്ചതിങ്ങനെ,നമ്മുടെ രാജകുമാരിമാര്‍ക്ക് ഇന്ന് മൂന്നാം പിറന്നാള്‍ എന്നാണ്.ഉമ്മിണി തങ്ക,ഉമ്മു കുല്‍സു എന്നിങ്ങനെയാണ് മക്കളുടെ ചെല്ല പേര്.അത് കൂടെ ചേര്‍ത്ത് ഇരുവരേയും തങ്കകൊലുസുകള് എന്നാണ് സാന്ദ്രയും വില്‍സണും അഭിസംബോധന ചെയ്യാറ്.ഇപ്പോള്‍ ആരാധകര്‍ക്കും ഇവര്‍ തങ്കകൊലുസുകള് ആണ്.