സാനിയ ഇയ്യപ്പന്‍ ശരിക്കും ഞെട്ടിക്കും കണ്ടില്ലേ ഈ നില്‍പ്പ് ഇനിയെന്തുവേണം….
ഒന്നിനും ഒരുമടിയുമില്ല അറിയപ്പെടുന്ന നടി ആയിക്കഴിഞ്ഞാല്‍ ഇങ്ങനെയൊക്കെ ആകാമോ എന്നാണ് പലരും ചോദിക്കുന്നത് അതിനുള്ള കാരണം നോക്കു സാനിയ ഇയ്യപ്പന്‍ ഏതോ വിദേശരാജ്യത്തുനിന്നെടുത്ത ഫോട്ടോയാണ്..
തായ് ലന്‍ഡിലാണ് സാനിയ ഉള്ളത്. അതിമനോഹരമായി തായ് ലന്‍ഡ് സന്തോഷങ്ങള്‍ ഷെയര്‍ ചെയ്യുകയാണ് സാനിയ. ഈ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത് പുതിയ ചിത്രങ്ങളാണ്. വീണ്ടും ബിക്കിനി ഫോട്ടോഷൂട്ടില്‍ ആണ് താരം എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും സോഷ്യല്‍ മീഡിയയില്‍ ഒരു ബിക്കിനി ഫോട്ടോഷൂട്ട് താരം പങ്കുവെച്ചിരുന്നു. അതിനു പുറമെയാണ് ഇപ്പോള്‍ പുതിയ ഫോട്ടോയുമായി സാനിയ എത്തിയിരിക്കുന്നത്. തായ് ലന്‍ഡ് സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം ആരാധകര്‍ക്കും എന്റര്‍ടൈന്‍മെന്റ് നല്‍കാനാണ് ഇത്തരം വസ്ത്രങ്ങളണിഞ്ഞു പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്തായാലും കണ്ണെടുക്കാതെ നോക്കാനുള്ളതെല്ലാം ഫോട്ടകളിലുണ്ടെന്നാണ് കമന്റുകള്‍ വരുന്നത്,മനഃപൂര്‍വം സാനിയയെ പ്രകോപിപ്പിക്കാന്‍ വേണ്ടി കമന്റുകള്‍ ഇടുന്നവരും നിരവധിയാണ്.
പലപ്പോഴും മോശം കമന്റ് ഇടുന്നവര്‍ സാനിയുടെ വസ്ത്രധാരണത്തെക്കുറിച്ച് ആണ് സംസാരിക്കാറുള്ളത്. അത്തരക്കാരോട് ഒരിക്കല്‍ സാനിയ പറഞ്ഞത് താന്‍ എന്ത് വസ്ത്രം ധരിക്കണം എന്നുള്ള തന്റെ മാത്രം തീരുമാനമാണെന്നും തന്റെ വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്നുമാണ്. അതെ പറഞ്ഞത് മനസ്സിലായല്ലോ കാണുക അഭിപ്രായം വേണ്ട. FC