സ്വര്‍ണം കണ്ടതോടെ നടി വസ്ത്രം ധരിക്കാന്‍ മറന്നു.. എല്ലാം മറച്ചത് 100 പവന് സ്വര്ണാഭരണത്താല്…..
സ്വര്‍ണം കണ്ടാല്‍ കണ്ണ് മഞ്ഞളിക്കുമെന്ന് കേട്ടിട്ടേയുള്ളു ഇപ്പോള്‍ അതു കണ്ടെന്നാണ് പലരും പറയുന്നത്, അത്തരത്തിലൊരു ഫോട്ടോഷൂട്ടുമായി വന്നരിക്കുകയാണ് ബിഗ്ബോസിലൂടെ മലയാളികള്‍ പരിചയപ്പെട്ട ജാനകി, ബിഗ്ബോസ്സ് ഹൗസില്‍ നിന്ന് വളരെ പെട്ടന്ന് സ്വന്തം വീടുപിടിക്കേണ്ടി വന്നെങ്കിലും ജാനകി നിറഞ്ഞു നില്‍ക്കുന്നത് അഭിനയത്തിലൂടെയല്ല വ്യത്യസ്ഥമായ ഫോട്ടോ ഷൂട്ടിലൂടെയാണ് ഇപ്പോഴിതാ താരസുന്ദരിയുടെ നഗ്നതമറക്കാന്‍ ആഭരണങ്ങള്‍ അണിഞ്ഞുള്ള ഫോട്ടോകള്‍ വൈറലാകുന്നു.
ജാനകിയുടെ പല ഫോട്ടോഷൂട്ടുകളും ഇതിനോടകം തന്നെ വൈറലായി മാറിയിട്ട് ഉള്ളതാണ്. ബിഗ്ബോസ് വീട്ടിലേക്ക് വന്നപ്പോള്‍ വളരെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു, ടോപ്ലെസ്സായി ആണ് ഒരു ട്രഡീഷണല്‍ ലുക്കില്‍ ജാനകി എത്തിയിരിക്കുന്നത്. ജാനകിയുടെ ആഭരണം കൊണ്ടു നഗ്നത മറച്ച ഫോട്ടോ സത്യത്തില്‍ ആരാധകരുടെ കണ്ണുതള്ളിച്ചിട്ടുണ്ട് നിരവധി വിമര്‍ശനാത്മകമായ കമന്റുകള്‍ ഇതിന് എത്തുന്നുണ്ട്. എന്നാല്‍ ഇത്തരം കമന്റുകള്‍ ഒന്നും തന്നെ ജാനകി ഗൗനിക്കുന്നില്ല എന്നതാണ് സത്യം. ഗൗനിച്ചുപോയാല് പിന്നെ ഇതുപോലെയെ നടക്കൂ അതുകൊണ്ടു ജാനകി ആരെയും നോക്കണ്ട നിങ്ങള്‍ നിങ്ങളുടെ പണിയെടുക്കൂ. FC